"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/CORONAVIRUS PANDEMIC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=CORONAVIRUS PANDEMIC <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=CORONAVIRUS PANDEMIC <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം എന്തുകൊണ്ടും കൃഷി ചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻ താല്പര്യം കാണിച്ചിരിന്നു എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് പെട്ടി പൊലെ അടുക്കി വെച്ചിരിക്കുന്ന കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരു കാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്, കേരളം കൃഷിയിൽ നിന്നും വളരെ അകന്നിരിക്കുന്നു ഭാവിയിൽ കേരളം എന്താകുമെന്ന് കാത്തിരുന്ന്'. കാണാം സർക്കാരിൻ്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭിക്കാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട് കേരളത്തിൽ പ്രളയമുണ്ടായതിന് പ്രധാന കാരണം നമ്മൾ മനുഷ്യർ തന്നെയാണ് മാത്രമല്ല പ്രക്യതിയിൽ നിന്നും കൃഷിയിൽ നിന്നും നമ്മൾ വിഭിന്നരാകുന്നു. പണ്ടൊക്കെ കേരളത്തിൽ എവിടെ നോക്കിയാലും നെല്പാടമായിരുന്ന എന്നാൽ ഇന്ന് പടുകൂറ്റൻ. സിമൻ്റ് മാളികകളാണ്. മനുഷ്യരുടെ ഈ ക്രൂരതകൾ പ്രകൃതിയെയും ക്യഷിയേയും എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. | |||
സംയോജിത കൃഷി മനുഷ്യരോട് കൃഷി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ എല്ലാവരുടെയും അഭിപ്രായം സമയമില്ല, സ്ഥലമില്ല, വീട് അഴുക്കാവും എന്നാൽ ആ പ്രശ്നത്തിന് ഇനി പറയാനുള്ള മാർഗമാണ് സംയോജിത കൃഷി. ഒരു ജീവിയുടെ വേസ്റ്റ് മറ്റൊരു ജീവിക്കോ സസ്യത്തിനോ ഉപകാരപ്രദമായ രീതിയിൽ നടത്തുന്ന കൃഷിയാണ് സംയോജിത ക്യഷി. | |||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രേയ കെ എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 24: | വരി 18: | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
12:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
CORONAVIRUS PANDEMIC
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം എന്തുകൊണ്ടും കൃഷി ചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻ താല്പര്യം കാണിച്ചിരിന്നു എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് പെട്ടി പൊലെ അടുക്കി വെച്ചിരിക്കുന്ന കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരു കാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്, കേരളം കൃഷിയിൽ നിന്നും വളരെ അകന്നിരിക്കുന്നു ഭാവിയിൽ കേരളം എന്താകുമെന്ന് കാത്തിരുന്ന്'. കാണാം സർക്കാരിൻ്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭിക്കാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട് കേരളത്തിൽ പ്രളയമുണ്ടായതിന് പ്രധാന കാരണം നമ്മൾ മനുഷ്യർ തന്നെയാണ് മാത്രമല്ല പ്രക്യതിയിൽ നിന്നും കൃഷിയിൽ നിന്നും നമ്മൾ വിഭിന്നരാകുന്നു. പണ്ടൊക്കെ കേരളത്തിൽ എവിടെ നോക്കിയാലും നെല്പാടമായിരുന്ന എന്നാൽ ഇന്ന് പടുകൂറ്റൻ. സിമൻ്റ് മാളികകളാണ്. മനുഷ്യരുടെ ഈ ക്രൂരതകൾ പ്രകൃതിയെയും ക്യഷിയേയും എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. സംയോജിത കൃഷി മനുഷ്യരോട് കൃഷി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ എല്ലാവരുടെയും അഭിപ്രായം സമയമില്ല, സ്ഥലമില്ല, വീട് അഴുക്കാവും എന്നാൽ ആ പ്രശ്നത്തിന് ഇനി പറയാനുള്ള മാർഗമാണ് സംയോജിത കൃഷി. ഒരു ജീവിയുടെ വേസ്റ്റ് മറ്റൊരു ജീവിക്കോ സസ്യത്തിനോ ഉപകാരപ്രദമായ രീതിയിൽ നടത്തുന്ന കൃഷിയാണ് സംയോജിത ക്യഷി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ