"സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൊറോണക്കാലം
പുതുശീലക്കാലം
കൈകൾ കഴുകുന്നു
മുഖത്താവരണമിടുന്നു
നമസ്തേ മാത്രം പറയുന്നു
അകന്നകന്നു നിൽക്കുന്നു
കൊറോണക്കാലം
കൂട്ടിലടച്ച കാലം
പരീക്ഷകളില്ല
കളികളുമില്ല
അകത്തളങ്ങളിൽ
ഇരിപ്പു മാത്രം
കേൾക്കുന്നു ദുഖമാം വാർത്തകൾ
കാണുന്നു മാനവ ദുഖങ്ങൾ
ഉയിർത്തെഴുന്നേൽക്കും
അതിജീവനത്തിൻ പുതു പാതകൾ തേടും
പാറിപ്പറക്കും ഈ ഭൂവിലിനിയും
പുതുയുഗത്തിൻ സാക്ഷികളായി നാം
കൊറോണക്കാലം
ഇതൊരു പരീക്ഷണ ക്കാലം
കൊറോണക്കാലം
ഇതൊരു പരീക്ഷണ ക്കാലം   
{{BoxBottom1
| പേര്= മിന്നാ സി ഡി
| ക്ലാസ്സ്= 7    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് തോമസ്സ് യ‌ു പി സ്ക‌ൂൾ ക‌ൂനംമ‌ൂച്ചി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24354
| ഉപജില്ല=ക‌ുന്നംക‌ളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ത‌ൃശ്ശ‌ൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണക്കാലം പുതുശീലക്കാലം കൈകൾ കഴുകുന്നു മുഖത്താവരണമിടുന്നു നമസ്തേ മാത്രം പറയുന്നു അകന്നകന്നു നിൽക്കുന്നു

കൊറോണക്കാലം കൂട്ടിലടച്ച കാലം പരീക്ഷകളില്ല കളികളുമില്ല അകത്തളങ്ങളിൽ ഇരിപ്പു മാത്രം കേൾക്കുന്നു ദുഖമാം വാർത്തകൾ കാണുന്നു മാനവ ദുഖങ്ങൾ

ഉയിർത്തെഴുന്നേൽക്കും അതിജീവനത്തിൻ പുതു പാതകൾ തേടും പാറിപ്പറക്കും ഈ ഭൂവിലിനിയും പുതുയുഗത്തിൻ സാക്ഷികളായി നാം

കൊറോണക്കാലം ഇതൊരു പരീക്ഷണ ക്കാലം കൊറോണക്കാലം ഇതൊരു പരീക്ഷണ ക്കാലം

മിന്നാ സി ഡി
7 സെന്റ് തോമസ്സ് യ‌ു പി സ്ക‌ൂൾ ക‌ൂനംമ‌ൂച്ചി
ക‌ുന്നംക‌ളം ഉപജില്ല
ത‌ൃശ്ശ‌ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത