"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/വിഷവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിഷവിത്ത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ആർ. സി. യു. പി. എസ്, തൃശൂർ, വലപ്പാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ആർ. സി. യു. പി. എസ് കൈപ്പമംഗലം , തൃശൂർ, വലപ്പാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24560
| സ്കൂൾ കോഡ്= 24560
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

00:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷവിത്ത്


കൊറോണ, കൊറോണ, കൊറോണ
ചൈനയിൽ നിന്നും എത്തിയൊരു വൈറസ്
കൊറോണ വൈറസ് വൈറസ്
ലോകത്തെ മുഴുവൻ കാർന്നു തിന്നു
കൊറോണ വൈറസ്.............

വുഹാനിൽ നിന്നും പൊട്ടി-
പുറപ്പെട്ടു മഹാമാരി
ജാതിയുമില്ല, മതവുമില്ല
വലിയവരെന്നോ ചെറിയവരെന്നോ
ഭേദമില്ലാതെ പടർന്നുപിടിക്കും
ഒത്തൊരുമിച്ചു പൊരുതാം
അതിജീവിക്കും അതിജീവിക്കും
കൊറോണയെ.............

നമുക്കൊന്നായ് അണിചേരാം
നമുക്കൊന്നായ് പ്രാർത്ഥിക്കാം
കൊറോണക്കെതിരെ പൊരുതാം തുരത്താം.

 

അൻസിക എം. ആർ
6 B ആർ. സി. യു. പി. എസ് കൈപ്പമംഗലം , തൃശൂർ, വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത