"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ടീച്ചറിനൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ടീച്ചറിനൊരു കത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
വേഗം സ്കൂൾ തുറക്കണേ .
വേഗം സ്കൂൾ തുറക്കണേ .
കാർത്തിക കാത്തിരിക്കും .</p>
കാർത്തിക കാത്തിരിക്കും .</p>
{{BoxBottom1
| പേര്= കാർത്തിക .എസ്
| ക്ലാസ്സ്=  1  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്‌  ജോൺസ് എൽ .പി .സ്കൂൾ ,വാത്തികുളം.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36260
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:31, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ടീച്ചറിനൊരു കത്ത്

ടീച്ചറെ സുഖമാണോ ? സ്‌കൂൾ എന്ന് തുറക്കും ? എന്നും രാവിലെ സങ്കടം വരും. പിന്നെ അമ്മയും അമ്മുമ്മയും വലിയ അമ്മയും വഴക്ക് പറയും . കൊറോണ വരും കരയരുതെന്ന് . കൂട്ടുകാരെ കാണാൻ കൊതിയാവുന്നു ഞാനും അനിയനും കൂടി കളിക്കും . ഇടയ്ക് അനന്തുവും വരും. അമ്മയെ സഹായിക്കും . കുറച്ചു നേരം ടി .വി കാണും . കഥ വായിക്കും. അമ്മ എഴുതിപ്പിക്കും. വേഗം സ്കൂൾ തുറക്കണേ . കാർത്തിക കാത്തിരിക്കും .

കാർത്തിക .എസ്
1 സെന്റ്‌ ജോൺസ് എൽ .പി .സ്കൂൾ ,വാത്തികുളം.
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം