"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മയിൽപീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
മനസ്സിന്റെ താളിൽ നീ
മനസ്സിന്റെ താളിൽ നീ
ഒളിച്ച് വെച്ചന്നൊരാ
ഒളിച്ച് വെച്ചന്നൊരാ
വരി 33: വരി 32:
| സ്കൂൾ=ജി എച്ച് എസ് എസ് കണിയാമ്പറ്റ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എച്ച് എസ് എസ് കണിയാമ്പറ്റ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15030  
| സ്കൂൾ കോഡ്=15030  
| ഉപജില്ല=വൈത്തി്രി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈത്തിരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=വയനാട്   
| ജില്ല=വയനാട്   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

22:27, 4 മേയ് 2020-നു നിലവിലുള്ള രൂപം

മയിൽപീലി

മനസ്സിന്റെ താളിൽ നീ
ഒളിച്ച് വെച്ചന്നൊരാ
മയിൽപ്പീലിയിന്നുമുണ്ടോ?
കദനത്തിനായിരം കതിരുകൾ
പോലതു വിരിയിച്ച മക്കളുണ്ടോ
ഏകാന്തതയുടെ അലകടലിരമ്പുന്ന
മനസ്സിനെ നീ മറന്നോ ?
നാം നെയ്ത സ്വപ്നത്തിൻ
താളുകളൊക്കെയും
അഗ്നിയിൽ എരിഞ്ഞുവെന്നോ ?
മധുരിക്കും ഓർമ്മകൾ
ആയിരം തേൻകനി വിധുരമായി
തീർന്നുവെന്നോ ?
നാം കണ്ട കനവിന്റെ പൂവുകളൊക്കെയും
ഇതളുകൾ കൊഴിഞ്ഞുവെന്നോ
ഒരു കുഞ്ഞുമയിൽപ്പീലി
പെറ്റുപെരുകുമെന്നു
വെറുതെ നാം മോഹിച്ചു പോയ്
വെറുതെ നാം മോഹിച്ചു പോയ്

 

വിജയ് കൃഷ്ണൻ
10 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത