"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
Image:cart28.jpg|
'''മാഷേ.... വിലക്കയറ്റം ഇങ്ങനെ പോയാല്‍ നമ്മള്‍ എങ്ങനെ ജീവിക്കും..... ?'''
'''മാഷുമാര്‍ക്കും കുട്ടികള്‍ക്കും ഒരു ചുക്കുമില്ല...!'''
'''ഉം... അതെന്താ മാഷേ അങ്ങനെ പറയുന്നത്...?'''
'''ഉസ്കൂളില്‍ ഉച്ചക്കഞ്ഞിയുണ്ട് .... ഒരു നേരമെങ്കില്‍ ഒരു നേരം... ഞങ്ങളു ജീവിക്കും.'''
[rpk]

Image:cart30.jpg|
'''മാഷേ ... തിടുക്കത്തില്‍ എവിടേക്കാ... ?'''
'''എടോ മാജിക്കേ .... തന്റെ കൈയില്‍ വിദ്യ വല്ലതുമുണ്ടോ...?'''
'''എന്തു വിദ്യ മാഷേ..? വന്നു വന്ന് മാഷും ശിഷ്യനും തമ്മില്‍ അന്തരമില്ലാതായി....!'''
'''മറ്റൊന്നുമല്ല... SSLC പരീക്ഷ വരുന്നു, വിജയശതമാനം....!'''

Image:cart20.jpg|
'''10 D യിലെ ജോയിയുടെ ഫാദറല്ലേ?...എന്താ കൈനോക്കിക്കുന്നത്?'''
'''എന്തു പറയാനാ മാഷേ....SSLC പരീക്ഷയിങ്ങടുത്തില്ലേ...! എന്റെ ഹസ്തരേഖ ശരിയാണെങ്കില്‍ ചെറുക്കന്‍ പാസ്സാകുമെന്ന് ഉറപ്പാക്കാമല്ലോ...?'''
[rpk]
Image:cart20.jpg|
'''10 B യിലെ ബാബുവിന്റെ ഫാദറല്ലേ?...എന്താ കൈനോക്കിക്കുന്നത്?'''
'''എന്തു പറയാനാ മാഷേ....SSLC പരീക്ഷയിങ്ങടുത്തില്ലേ...! എന്റെ ഹസ്തരേഖ ശരിയാണെങ്കില്‍ ചെറുക്കന്‍ പാസ്സാകുമെന്ന് ഉറപ്പാക്കാമല്ലോ...?'''
[rpk]
Image:cart26.jpg|
'''മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റര്‍ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....!'''
[rpk]
Image:cart26.jpg|
'''മാഷേ .... ഉസ്കൂളിലെക്കൂട്ട് ക്ളസ്റ്റര്‍ ക്ളാസിനും കൃത്യായിട്ട് എത്തണം കേട്ടോ....!'''
[rpk]
</gallery>
</gallery>

00:47, 12 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാഷ്
NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള്‍ തുറന്നിട്ടുണ്ട്. --ആര്‍.പ്രസന്നകുമാര്‍.