"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
| color=5
| color=5
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:36, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ഭയന്നിടില്ല നാം ഇനി
ഭയന്നിടില്ല നാം ഇനി
നേരിടാം വിപത്തിനെ
നേരിടാം മഹാമാരിയെ
ഒത്തുചേർന്ന് നീങ്ങിടാം
കരുതലോടെ നീങ്ങിടാം
വൃത്തിശുദ്ധി കരുതലോടെ
എന്നുമെന്നും കാത്തിടാം.


നാളെക്കായികൈകോർത്തിടാം
കൊറോണയെ അകറ്റിടാം
ഭയന്നിടില്ല നാം ഇനി
ചെറുത്തിടും വിപത്തിനെ
ഒത്തുചേരൽ നിർത്തിടാം
വീട്ടിൽ തന്നെ ഇരുന്നിടാം
നാളെയുള്ള മക്കൾക്കായി
മുൻകരുതൽ എടുത്തിടാം.


നമുക്ക് ചേർന്ന് നീക്കിടാം
കൊറോണയെന്ന വീരനെ
നാട്ടിൽ നിന്ന് തുരത്തിടാം
കൊറോണയെ അകറ്റിടാം
അകറ്റിടാം തുരത്തിടാം
കൊറോണയെന്നമാരിയെ.

ആദിത്യ സുരേഷ് എസ്
8 C, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത