"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ ശുചിത്വശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
ത്താൻ കഴിയുന്ന ഒരു വലിയ ആയുധമാണ് ശുചിത്വം. പണ്ടുകാലത്ത്,വീടിനു പുറത്തുപോയി തിരികെ എത്തുമ്പോൾ കൈയും കാലും മുഖവും കഴുകിയേ വീടിനകത്ത് പ്രവേശിക്കാറുള്ളൂ.
ത്താൻ കഴിയുന്ന ഒരു വലിയ ആയുധമാണ് ശുചിത്വം. പണ്ടുകാലത്ത്,വീടിനു പുറത്തുപോയി തിരികെ എത്തുമ്പോൾ കൈയും കാലും മുഖവും കഴുകിയേ വീടിനകത്ത് പ്രവേശിക്കാറുള്ളൂ.
അതിനുവേണ്ടിതന്നെ വരാന്തയിൽ കിണ്ടിയിലോ മൊന്തയിലോ വെള്ളം വച്ചേക്കും . നമ്മുടെ പരിസരം ശുചിയായാൽ മനസ്സും അതുപോലെ ശുചിയാവും . കൊറോണയ്ക്കെതിരെ ഒരു മരുന്നും കണ്ടുപിടിക്കപെട്ടിട്ടില്ല. എന്നാൽ ‍നമ്മൾ ഒാരോരുത്തരും കൈയും മുഖവും  ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകി ശുചിയാക്കുന്നതിലൂടെ അസുഖങ്ങൾ നമ്മെ  ആക്രമിക്കാതിരിക്കും.</p>

  {{BoxBottom1
  {{BoxBottom1
| പേര്=  അവന്തിക റജി
| പേര്=  അവന്തിക റജി
വരി 20: വരി 18:
| തരം=  ലേഖനം
| തരം=  ലേഖനം
| color= 3
| color= 3
}}

21:17, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വശീലം

ശുചിത്വം ഒരു നല്ല വ്യക്തിക്കുണ്ടാകേണ്ട പ്രധാനശീലമാണ്.നമ്മുടെ ഈ കൊറോണക്കാലത്ത്,കൊറണയെ തുര- ത്താൻ കഴിയുന്ന ഒരു വലിയ ആയുധമാണ് ശുചിത്വം. പണ്ടുകാലത്ത്,വീടിനു പുറത്തുപോയി തിരികെ എത്തുമ്പോൾ കൈയും കാലും മുഖവും കഴുകിയേ വീടിനകത്ത് പ്രവേശിക്കാറുള്ളൂ. അതിനുവേണ്ടിതന്നെ വരാന്തയിൽ കിണ്ടിയിലോ മൊന്തയിലോ വെള്ളം വച്ചേക്കും . നമ്മുടെ പരിസരം ശുചിയായാൽ മനസ്സും അതുപോലെ ശുചിയാവും . കൊറോണയ്ക്കെതിരെ ഒരു മരുന്നും കണ്ടുപിടിക്കപെട്ടിട്ടില്ല. എന്നാൽ ‍നമ്മൾ ഒാരോരുത്തരും കൈയും മുഖവും ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകി ശുചിയാക്കുന്നതിലൂടെ അസുഖങ്ങൾ നമ്മെ ആക്രമിക്കാതിരിക്കും.

അവന്തിക റജി
5 ബി ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം