"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
                             
                  പോരാടീടാം നമുക്ക് ഒന്നിച്ചുചേർന്ന്
                  കൊരോണ എന്ന വിപത്തിനെ
                  ആരോഗ്യം ശ്രദ്ധിച്ച് അകലങ്ങൾ പാലിച്ച്
                  പോരാടീടാം നമുക്കീ കൊരോണയെ.
                 
                              ഒഴിവാക്കിടാം നമ്മുടെ സന്തോഷങ്ങൾ,
                                ഒഴിവാക്കിടാം നമ്മുടെ സൗഭാഗ്യങ്ങൾ
                                ഒന്നിച്ചുചേർന്ന് പ്രതിരോധത്തിലൂടെ
                                  ഒഴിവാക്കിടാംനമുക്കീ കൊരോണയെ.


                      ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ,
                    പൂർണ്ണമായും നമ്മളനുസരിച്ചീടും
                      ഡോക്ടർമാരെയും നേഴ്സുമാരെയുംഅനുസരിച്ചീടാം നമുക്ക്
                    നാളെ ഒന്നിച്ചീടാനായിനമുക്ക് അകലങ്ങൾ പാലിച്ചീടാം
                                      തുരത്തിയോടിക്കൂ ഈ കൊരോണയെ
                                      നമ്മുടെ ലോകത്തുനിന്ന്
                                      ജീവിക്കണം അല്ലെങ്കിൽ മരിക്കണം എന്നാവണംനമ്മുടെ മുദ്രാവാക്യം
                                      അതിജീവിക്കുംനമ്മളീകൊററോണയെ പുതിയൊരുനാളേക്കുവേണ്ടി.
</poem> </center>
{{BoxBottom1
| പേര്= നന്ദന.എ.കെ
| ക്ലാസ്സ്=  5 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്.ആർ.എസ്.യു.പി.എസ്, പള്ളിച്ചൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44250
| ഉപജില്ല= ബാലരാമപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sathish.ss|തരം=കവിത}}

20:58, 4 മേയ് 2020-നു നിലവിലുള്ള രൂപം