"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെട്ട വസന്തകാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
തകർന്നു പോയെൻ വേനൽ വസന്തം
കൊറോണയെന്ന മഹാമാരിയാൽ
പഠിച്ചു ഞാൻ പുതു പാഠങ്ങൾ
ശുചിത്വ മാഹാത്മ്യം
കണ്ടു ഞാൻ പ്രകൃതിയെ അതിസുന്ദരിയായി
മൂളിപ്പാട്ടുംചൂളം വിളികളും
പ്രകൃതീ..... നീയെത്ര മനോഹരി
ആവതില്ല മനുഷ്യാ.....
ശുദ്ധവായു ശ്വസിക്കാൻ .
ധരിക്കണം മുഖാവരണം
കൊറോണയെ ഭയന്ന്
പഠിക്കാം പുതു പാഠങ്ങൾ
ശീലിക്കാം പുതു ശീലങ്ങൾ.
</poem> </center>

20:19, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടപ്പെട്ട വസന്തകാലം


തകർന്നു പോയെൻ വേനൽ വസന്തം
കൊറോണയെന്ന മഹാമാരിയാൽ
പഠിച്ചു ഞാൻ പുതു പാഠങ്ങൾ
ശുചിത്വ മാഹാത്മ്യം
കണ്ടു ഞാൻ പ്രകൃതിയെ അതിസുന്ദരിയായി
മൂളിപ്പാട്ടുംചൂളം വിളികളും
പ്രകൃതീ..... നീയെത്ര മനോഹരി
ആവതില്ല മനുഷ്യാ.....
ശുദ്ധവായു ശ്വസിക്കാൻ .
ധരിക്കണം മുഖാവരണം
കൊറോണയെ ഭയന്ന്
പഠിക്കാം പുതു പാഠങ്ങൾ
ശീലിക്കാം പുതു ശീലങ്ങൾ.