"ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/കാവലാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കീ.... കീ...." ആരെടാഅത്?ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ട്രിപ്പിൾ കയറ്റി എങ്ങോ - ട്ടാഡാ ?" | |||
" സാറേ...ഞങ്ങള്... മെഡിക്കൽ ഷോപ്പിൽ പോകുവായിരുന്നു." | " സാറേ...ഞങ്ങള്... മെഡിക്കൽ ഷോപ്പിൽ പോകുവായിരുന്നു." | ||
" അതിനെന്തിനാടാമൂന്നുപേര്? ഒരാൾ | " അതിനെന്തിനാടാമൂന്നുപേര്? ഒരാൾ | ||
പോയാൽ മരുന്നു കിട്ടില്ലേ?അതിരിക്കട്ടെ മരുന്നിൻറെ ലിസ്റ്റ് എന്തിയേ? | പോയാൽ മരുന്നു കിട്ടില്ലേ?അതിരിക്കട്ടെ മരുന്നിൻറെ ലിസ്റ്റ് എന്തിയേ? | ||
" സാറേ അത്.... ലിസ്റ്റ് എടുക്കാൻ | " സാറേ അത്.... ലിസ്റ്റ് എടുക്കാൻ | ||
മറന്നു " | |||
"ഇതുമാതിരി എത്ര എണ്ണത്തിനെ | "ഇതുമാതിരി എത്ര എണ്ണത്തിനെ | ||
കണ്ടതാഡാഞാൻ. ലിസ്റ്റില്ലാതെയാണോ | |||
മരുന്ന് വാങ്ങാൻ പോകുന്നത്? ലോക്ക് ഡൗണിന് കറങ്ങാൻ ഇറങ്ങിയതാ മൂന്നും. | |||
കോൺസ്റ്റബിൾ ,ഇവമ്മാരെ പിടിച്ച് | |||
ക്വാറന്റൈനിൽ കിടത്ത് . കൊണ്ടു പോ" | |||
" ശരിസാർ" | " ശരിസാർ" | ||
" അയ്യോ സാറെ ഞങ്ങളെ വിട്ടയക്കണേ | |||
.... ഭഗവാനേ.... ഈ കാലമാടൻ തുലഞ്ഞ് പോകും." | .... ഭഗവാനേ.... ഈ കാലമാടൻ തുലഞ്ഞ് പോകും." | ||
"എടാ.... ഇങ്ങു വന്നേ. ഞങ്ങളേ രാവും പകലും ഈ പൊരിവെയിലത്തി - | "എടാ.... ഇങ്ങു വന്നേ. ഞങ്ങളേ രാവും പകലും ഈ പൊരിവെയിലത്തി - | ||
വിടെ നിൽക്കുന്നതെ... നിന്നെയൊക്കെ സംരക്ഷിക്കാനാണെടാ പോത്തെ. എന്നിട്ട് | |||
ഉള്ള ചീത്ത മുഴുവൻ പോലീസിന്. നിന- | ഉള്ള ചീത്ത മുഴുവൻ പോലീസിന്. നിന- | ||
ക്കൊന്നും അറിയില്ല ഞങ്ങളുടെ സ്ഥിതി. | ക്കൊന്നും അറിയില്ല ഞങ്ങളുടെ സ്ഥിതി. | ||
ഞാനെന്റെ വീട്ടിപ്പോയിട്ട് 6 ദിവസമായി. അറിയാമോ?... " | ഞാനെന്റെ വീട്ടിപ്പോയിട്ട് 6 ദിവസമായി. അറിയാമോ?... " | ||
അവൻ തല താഴ്ത്തി തിരിച്ചുപോയി. | അവൻ തല താഴ്ത്തി തിരിച്ചുപോയി. | ||
ട്ർണീം .... ട്ർണീം ....മൊബൈൽ ഫോൺ | ട്ർണീം .... ട്ർണീം ....മൊബൈൽ ഫോൺ | ||
പോക്കറ്റിൽ കിടന്നൊച്ച വയ്ക്കുകയാണ്. | പോക്കറ്റിൽ കിടന്നൊച്ച വയ്ക്കുകയാണ്. | ||
"ഹലോ...." | "ഹലോ...." | ||
"ആ ഹലോ അച്ഛാ.... അച്ഛനെന്താ എന്നെക്കാണാൻ വരാത്തേ?ചിന്നു മോൾ- | "ആ ഹലോ അച്ഛാ.... അച്ഛനെന്താ എന്നെക്കാണാൻ വരാത്തേ?ചിന്നു മോൾ- | ||
ക്ക് ബോറടിച്ചിട്ടു വയ്യ. ഒന്നു വേഗം വരണ്- | ക്ക് ബോറടിച്ചിട്ടു വയ്യ. ഒന്നു വേഗം വരണ്- | ||
ണ്ടോ? അച്ഛൻ നമ്മടെ വാവേക്കണ്ടില്ലല്ലോ? | ണ്ടോ? അച്ഛൻ നമ്മടെ വാവേക്കണ്ടില്ലല്ലോ? | ||
അവനൊരു കൊച്ചു സുന്ദരനാ. ഞാൻ ഇന്നലെയാ അവനെ കണ്ടത്. അച്ഛന് കാണണ്ടേ അവനെ?'... വേഗം വാ അച്ഛാ..." | അവനൊരു കൊച്ചു സുന്ദരനാ. ഞാൻ ഇന്നലെയാ അവനെ കണ്ടത്. അച്ഛന് കാണണ്ടേ അവനെ?'... വേഗം വാ അച്ഛാ..." | ||
" അച്ഛൻ ഡ്യൂട്ടീലായതുകൊണ്ടല്ലേ മോളേ... അച്ഛൻ കൊറച്ചൂസം കൂടി കഴി- | " അച്ഛൻ ഡ്യൂട്ടീലായതുകൊണ്ടല്ലേ മോളേ... അച്ഛൻ കൊറച്ചൂസം കൂടി കഴി- | ||
ഞ്ഞിട്ട് വരാം.വരുമ്പൊ ന്റെ മോൾക്ക് ഒരു പാട് മിഠായീം കൊണ്ടു വരാം.എന്നാ ശരി | ഞ്ഞിട്ട് വരാം.വരുമ്പൊ ന്റെ മോൾക്ക് ഒരു പാട് മിഠായീം കൊണ്ടു വരാം.എന്നാ ശരി | ||
ഫോൺ വെക്കട്ടേ...?" | ഫോൺ വെക്കട്ടേ...?" | ||
" ശരി അച്ഛാ" | " ശരി അച്ഛാ" | ||
അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. | അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. | ||
മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്........... | മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്........... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= VIDHUPRIYA | | പേര്= VIDHUPRIYA |
19:49, 4 മേയ് 2020-നു നിലവിലുള്ള രൂപം
കാവലാൾ
കീ.... കീ...." ആരെടാഅത്?ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ട്രിപ്പിൾ കയറ്റി എങ്ങോ - ട്ടാഡാ ?" " സാറേ...ഞങ്ങള്... മെഡിക്കൽ ഷോപ്പിൽ പോകുവായിരുന്നു." " അതിനെന്തിനാടാമൂന്നുപേര്? ഒരാൾ പോയാൽ മരുന്നു കിട്ടില്ലേ?അതിരിക്കട്ടെ മരുന്നിൻറെ ലിസ്റ്റ് എന്തിയേ? " സാറേ അത്.... ലിസ്റ്റ് എടുക്കാൻ മറന്നു " "ഇതുമാതിരി എത്ര എണ്ണത്തിനെ കണ്ടതാഡാഞാൻ. ലിസ്റ്റില്ലാതെയാണോ മരുന്ന് വാങ്ങാൻ പോകുന്നത്? ലോക്ക് ഡൗണിന് കറങ്ങാൻ ഇറങ്ങിയതാ മൂന്നും. കോൺസ്റ്റബിൾ ,ഇവമ്മാരെ പിടിച്ച് ക്വാറന്റൈനിൽ കിടത്ത് . കൊണ്ടു പോ" " ശരിസാർ" " അയ്യോ സാറെ ഞങ്ങളെ വിട്ടയക്കണേ .... ഭഗവാനേ.... ഈ കാലമാടൻ തുലഞ്ഞ് പോകും." "എടാ.... ഇങ്ങു വന്നേ. ഞങ്ങളേ രാവും പകലും ഈ പൊരിവെയിലത്തി - വിടെ നിൽക്കുന്നതെ... നിന്നെയൊക്കെ സംരക്ഷിക്കാനാണെടാ പോത്തെ. എന്നിട്ട് ഉള്ള ചീത്ത മുഴുവൻ പോലീസിന്. നിന- ക്കൊന്നും അറിയില്ല ഞങ്ങളുടെ സ്ഥിതി. ഞാനെന്റെ വീട്ടിപ്പോയിട്ട് 6 ദിവസമായി. അറിയാമോ?... " അവൻ തല താഴ്ത്തി തിരിച്ചുപോയി. ട്ർണീം .... ട്ർണീം ....മൊബൈൽ ഫോൺ പോക്കറ്റിൽ കിടന്നൊച്ച വയ്ക്കുകയാണ്. "ഹലോ...." "ആ ഹലോ അച്ഛാ.... അച്ഛനെന്താ എന്നെക്കാണാൻ വരാത്തേ?ചിന്നു മോൾ- ക്ക് ബോറടിച്ചിട്ടു വയ്യ. ഒന്നു വേഗം വരണ്- ണ്ടോ? അച്ഛൻ നമ്മടെ വാവേക്കണ്ടില്ലല്ലോ? അവനൊരു കൊച്ചു സുന്ദരനാ. ഞാൻ ഇന്നലെയാ അവനെ കണ്ടത്. അച്ഛന് കാണണ്ടേ അവനെ?'... വേഗം വാ അച്ഛാ..." " അച്ഛൻ ഡ്യൂട്ടീലായതുകൊണ്ടല്ലേ മോളേ... അച്ഛൻ കൊറച്ചൂസം കൂടി കഴി- ഞ്ഞിട്ട് വരാം.വരുമ്പൊ ന്റെ മോൾക്ക് ഒരു പാട് മിഠായീം കൊണ്ടു വരാം.എന്നാ ശരി ഫോൺ വെക്കട്ടേ...?" " ശരി അച്ഛാ" അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്...........
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ