"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/അതിജീവനംSTORY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13955
| ഉപജില്ല=   
| ഉപജില്ല=   
പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

19:41, 4 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഗൾഫിൽ നിന്നും തൻ്റെ അച്ഛൻ നാട്ടിലേക്ക് വരുന്നത് 'എല്ലാ അവൾക്ക് ഉറക്കം വരുന്നതേയില്ല. നാളെയാണ്വരവിലും അച്ഛൻ അവൾക്ക് ഒരു പാട് സമ്മാനങ്ങൾ കൊണ്ടുവരാറുണ്ട് തേനൂറും വിഭവങ്ങൾ കരടി ബൊമ്മകൾ തിളങ്ങുന്ന വസ്ത്രങ്ങൾ, വാസനതൈലങ്ങൾ നാളെ വീട്ടിലേക്ക് വരുന്ന അച്ഛനും അവളുടെ കിനാവുകളിൽ നിറയുകയാണ് കേവലം നാലു വയസ് മാത്രം പ്രായമുള്ള മീനു എന്ന പെൺകുട്ടിക്ക് തൻ്റെ അച്ഛൻ വന്നാൽ നിരീക്ഷണത്തിൽ കിടക്കണമെന്ന് അറിയോ ലോകത്തിൻ ഇപ്പോൾ കൊറോണ എന്ന വൈറസ് പടർന്നു പിടിച്ചിരിക്കുകയാണെന്നും അതിനെ ചെറുക്കൻ കർഫ്യൂ ആചരിക്കയാണെന്നും 'അവൾക്കറിയാം ഇതാര്യം പറഞ്ഞതല്ല അവൾ അറിഞ്ഞതാണ് പിറ്റേ ദിവസം രാവിലെ മുത്തശ്ശി ദോശ ചുടുന്ന ശബ്ദം കേട്ടാണ് അവളുണർന്നത് കട്ടിലിൽ നിന്നും എണീറ്റ് മുഖമൊക്കെ കഴുകി മുത്തശ്ശി എനിക്കൊരു കാപ്പി തരുമോ എന്ന് ചോദിച്ചു അവൾ കാപ്പിയെടുത്ത് പുറത്തേക്ക് പോകുമ്പോൾ ആരും ഉപയോഗിക്കാത്ത ന്നുണ്ടായിരുന്നു അവൾ കാര്യമന്യേഷിച്ചു അച്ചന് കിടക്കാനാ മോളേ, അതെന്താ അച്ഛനു നമ്മുടെ കൂടെ കിടന്നാൽ അമ്മ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു' അപ്പോഴാണ് മറ്റത്ത് ഒരു കാർ വന്നത് അത് അച്ഛനായിരുന്നു' അച്ഛൻ നേരെ വൃത്തിയാക്കിയ മുറിയിലേക്ക് പോയി അവൾ അച്ഛൻ കളിക്കാൻ പോയ സമയത്ത് മുറിക്കകത്ത് കയറി സമ്മാനങ്ങൾ ഉണ്ടോന്ന് നോക്കി ഒന്നും കണ്ടില്ല. കൂടെ അവൾക്കും അമ്മയ്ക്കും മുത്തശ്ശിക്കൂ ഒക്കെ. അവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അവിടെ സ്വാതന്ത്ര്യമില്ലാത്തെ ആകാശത്തല്ലാy പറന്നു നടക്കുന്ന ചരടു പൊട്ടിയ പട്ടത്തെ പോലെ അവൾക്ക് പറന്നു നടക്കാൻ തോന്നി.മടുക്കുന്ന ദിനങ്ങൾ അങ്ങെനെ ആ സന്തോഷ ദിനം വന്നെത്തി. ഇന്ന് അവൾ രോഗമുക്തയാണ് വീട്ടിലേക്ക് പോകാൻ സന്തോഷത്തോടെ നിൽക്കന്നു ഒരു ചെറുപുഞ്ചിരിയോടെ അവൾ ആബുലൻസിൽ വീട്ടിലേക്ക് മടങ്ങുകയാണ് തൻ്റെ രണ്ടാം ജൻമം ആസ്വദിക്കാൻ

സപ്ത സി
7 c മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ