"സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</poem></center>  
<center><poem>  


അറുപത് വർഷം മുൻപ് പിറന്നൊരു  
അറുപത് വർഷം മുൻപ് പിറന്നൊരു  

19:40, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

 

അറുപത് വർഷം മുൻപ് പിറന്നൊരു

കൊറോണ എന്നൊരു വൈറസ്

ചെറിയൊരു പനിയും തുമ്മലുമായി

കുമി‍‍ഞ്ഞുകൂടിയ വൈറസ്

കാലം പലതും കഴി‍‍ഞ്ഞ നേരം

നോക്കി വൈറസ് തലപൊക്കി

ചൈനയിൽ നിന്നും പുറപ്പെട്ടു

പിന്നെ ലോകം ചുറ്റി ഉലകം ചുറ്റി

കേരളമണ്ണിൽ വന്നെത്തി

കൊറോണ എന്നൊരു വില്ലത്തി

 

ആദിത്യ.എ.സ്സ്
4 A സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത