"ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/തിരിച്ചുവരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| സ്കൂൾ= ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43312
| സ്കൂൾ കോഡ്= 43312
| ഉപജില്ല= തിരുവനന്തപുരം നോർത്ത് ഉപജില്ലാ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

19:12, 4 മേയ് 2020-നു നിലവിലുള്ള രൂപം

തിരിച്ചുവരവ്

എവിടേക്ക് പോകുന്നു ലോകം
എവിടെ എത്തി നിൽക്കുന്നു മനുഷ്യർ
ലോകത്തെ നിശ്ചലമാക്കിയ
ലോകചരിത്രത്തെ മാറ്റി എഴുതിയ
മഹാമാരിയാം കോവിഡേ
മഹാവ്യാധിയാം കോവിഡേ



ഒരു വേള, കോറോണേ നിന്നെ കുറിച്ച്
ഞാൻ ചിന്തിച്ചുപോയി
ഒരു വൈറസാം നിനക്ക് പകരാൻ
ജാതിയില്ലാ മതമില്ലാ ഭാഷയില്ലാ
അതിരും പണവും പദവിയും വേണ്ട
എന്ന സത്യം തിരിച്ചറിയുന്നു ഞാൻ


ഒരു തിരിച്ചറിവിലെത്തി ഞാൻ
പെറ്റമ്മയാം ഭൂമിയോടു മനുഷ്യൻ
കാണിച്ച ക്രൂരതയ്ക്ക് ഉത്തരമാണീ മഹാമാരി
വീണ്ടും ഒരു തിരിച്ചറിവിലെത്തി ഞാൻ
ഇതൊരു ഭൂമിയുടെ തിരിച്ചുവരവല്ലയോ
ഇതൊരു മനുഷ്യന്റെ തിരിച്ചുപോക്ക് അല്ലയോ ( ഇത്‌ ഒരു ഭൂമിയുടെ...... )

വിമിത രാജ്
4A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത