"ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ ലോകം മാറ്റിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകം മാറ്റിയ മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    ലോകം മാറ്റിയ മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ലോകം മാറ്റിയ മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കോവിഡെന്ന മഹാമാരി
ലോകജനതയെ കൊന്നൊടുക്കി
ദുഃഖിതരായ ലോകരേ നാം
മറ്റൊന്നുകൂടി ചിന്തിയീ ദിനം
നന്മ തിന്മകൾ കണ്ടു നാം ഈ ലോകം
കുടുംബബന്ധങ്ങൾക്കുള്ള മഹത്വവുംവായു ശബ്ദ മലിനീകരണം കുറഞ്ഞിന്ന്
നമ്മുടെ പ്രകൃതിയും ശുദ്ധിയായി
ഫാസ്റ്റ്ഫുഡ് രീതികൾ ജീവിതശൈലികൾ
കാറ്റിൽ പറന്നുപോയ്  വിശ്വാസ രീതികൾ
പള്ളികൾ ക്ഷേത്രങ്ങൾ ആചാരരീതികൾ
എല്ലാം എവിടെപ്പോയ് സോദരേ.....
ദൈവമാണിപ്പോൾ ആരോഗ്യരക്ഷകർ
പൂവിട്ട് വാഴ്ത്തുന്നു ഭരണത്തലവൻമാർ
നാടിന്റെ നന്മക്കായി മുഖം മൂടിയിട്ടു നാം
സൗന്ദര്യചിന്തകൾ കൈവെടിഞ്ഞു
കാത്തിരിക്കാം ഒരു നല്ല നാളേക്കായി
ശുചിയായിരിക്കാം സൂക്ഷിച്ചിരിക്കാം.....
</poem> </center>
{{BoxBottom1
| പേര്= റിയ
| ക്ലാസ്സ്=    II A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എൽ.പി.എസ്. പനവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42515
| ഉപജില്ല=    നെടുമങ്ങാട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം മാറ്റിയ മഹാമാരി

കോവിഡെന്ന മഹാമാരി
ലോകജനതയെ കൊന്നൊടുക്കി
ദുഃഖിതരായ ലോകരേ നാം
മറ്റൊന്നുകൂടി ചിന്തിയീ ദിനം
നന്മ തിന്മകൾ കണ്ടു നാം ഈ ലോകം
കുടുംബബന്ധങ്ങൾക്കുള്ള മഹത്വവുംവായു ശബ്ദ മലിനീകരണം കുറഞ്ഞിന്ന്
നമ്മുടെ പ്രകൃതിയും ശുദ്ധിയായി
ഫാസ്റ്റ്ഫുഡ് രീതികൾ ജീവിതശൈലികൾ
കാറ്റിൽ പറന്നുപോയ് വിശ്വാസ രീതികൾ
പള്ളികൾ ക്ഷേത്രങ്ങൾ ആചാരരീതികൾ
എല്ലാം എവിടെപ്പോയ് സോദരേ.....
ദൈവമാണിപ്പോൾ ആരോഗ്യരക്ഷകർ
പൂവിട്ട് വാഴ്ത്തുന്നു ഭരണത്തലവൻമാർ
നാടിന്റെ നന്മക്കായി മുഖം മൂടിയിട്ടു നാം
സൗന്ദര്യചിന്തകൾ കൈവെടിഞ്ഞു
കാത്തിരിക്കാം ഒരു നല്ല നാളേക്കായി
ശുചിയായിരിക്കാം സൂക്ഷിച്ചിരിക്കാം.....

 

റിയ
II A ജി.എൽ.പി.എസ്. പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത