"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(m)
 
(b)
വരി 14: വരി 14:
  ഈ ഭൂലോകത്തിൻ  
  ഈ ഭൂലോകത്തിൻ  
   പുതുസ്പന്ദന കാലം.
   പുതുസ്പന്ദന കാലം.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ജന്നിഫർ എലിസബത്ത്
| പേര്=  ജന്നിഫർ എലിസബത്ത്

18:13, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം

 മനുഷ്യൻ്റെ ജാതി മതം
   മാറ്റുന്ന കാലം
ആർത്തിയും മൂർത്തിയും
    മാറുന്ന കാലം
ഭൂവിൽ മാലിന്യ മുക്തി
    ലഭിക്കുന്ന കാലം
ഇത് ജീവവർഗ്ഗത്തിൻ്റെ
   സ്വതന്ത്ര കാലം
 ഈ ഭൂലോകത്തിൻ
   പുതുസ്പന്ദന കാലം.

ജന്നിഫർ എലിസബത്ത്
5 D ANJARAKANDY HSS
KANNUR SOUTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത