"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ddsfd
(joshli)
(ddsfd)
വരി 5: വരി 5:
പ്രകൃതി അമ്മയാണ് .അമ്മയെ മാനഭംഗപ്പെടുത്തരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുളള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.
മനുഷ്യനുൾപ്പെടെ അനേകം ജീവജാലങ്ങളുടെ അമ്മയാണ് പ്രകൃതി. പ്രകൃതിയും പരിസ്ഥിതിയും വൃത്തിയായി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . എങ്കിൽ മാത്രമേ ആരോഗ്യപരമായ ഒരു ജീവിതം നമുക്ക് നയിക്കാൻ  കഴിയുകയുള്ളൂ.
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശ സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥി തിദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു .ഇതിനെ ഒരു ഉദാഹരണമാണ് കാലഘട്ടങ്ങളിൽ നമ്മെ വേട്ടയാടുന്നു Coro na എന്ന് പേരുള്ള കോവിഡ്- 19 പ്രകൃതിയില്ല എങ്കിൽ മനുഷ്യനും ഇല്ല എന്നു തന്നെ പറയാം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നമുക്ക് ഒത്തുചേർന്ന് കൈകോർക്കാം
എന്നാൽ നാം ഇന്നു ചെയ്യുന്നത് എന്താണ് വളരെ ക്രൂരമായി പ്രകൃതിയെ ഇഞ്ചിഞ്ചായി ആയി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  "പ്രകൃതി അമ്മയാണ് ". നമ്മൾ അറിഞ്ഞു കൊണ്ട് സ്വന്തം അമ്മയെ നശിപ്പിക്കാനോ ചൂഷണം ചെയ്യാനോ ശ്രമിക്കുമോ? ഇല്ല.പിന്നെ എന്തുകൊണ്ടാണ് നാം പ്രകൃതിയോട് ഇങ്ങനെ ചെയ്യുന്നത് .
ഓരോ ദിവസവും കുന്നുകൂടുന്ന മാലിന്യത്തിന്. മനുഷ്യർ യാതൊരുവിധ ദയാദാക്ഷിണ്യം ഇല്ലാതെയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് . പ്രകൃതി മലിനീകരണം നമ്മുടെ ഈ ലോകത്തിൽ കൂടിയിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ആണ്. ഇതിൻറെ ഭവിഷ്യത്ത് ബാധിക്കുന്നത് നമ്മൾ ഓരോരുത്തർക്കും തന്നെയാണ്. ഇതിലൂടെ നമ്മുടെ ഭാവിയെ തന്നെ ഒരു വലിയ പ്രതിസന്ധിയിലേക്ക് വലിച്ചെറിയുകയാണ് നാം.
ഈ പ്രതിസന്ധിയെ തരണം ചെയ്യണം എങ്കിൽ നാം ആദ്യം പ്രകൃതിയെ സംരക്ഷിക്കണം.ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും എല്ലാം വരുന്ന വിഷാംശം കലർന്ന വാതകങ്ങൾ ഹോട്ടലുകളിൽ നിന്നും മറ്റും എത്തുന്ന ദുർഗന്ധം നിറഞ്ഞ ഭക്ഷിണ അവശിഷ്ടങ്ങൾ, മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക്കുകളുടെ എല്ലാം അളവ് കുറച്ചാൽ മാത്രമേ നമുക്ക് സന്തോഷവും ആരോഗ്യകരമായ ഒരു ജീവിതം കിട്ടുകയുള്ളൂ .
അതിനുവേണ്ടി നമ്മൾ ഓരോരുത്തരും മുന്നിട്ടിറങ്ങണം . നമ്മൾ പ്രകൃതിയോട് ചെയ്യുന്ന ഓരോ ദുഷ്പ്രവൃത്തികൾ ഫലമായിട്ടാണ് പ്രണയവുമൊക്കെ പോലുള്ള മഹാമാരികളെ നാം നേരിടേണ്ടി വന്നത് .
അതിൽ തന്നെ എത്രയോ നിരപരാധികളായ മനുഷ്യരും ജീവജാലങ്ങളും മരിച്ചു.
ഇതിനെല്ലാം കാരണം നമ്മൾ തന്നെയാണ് .അതിനാൽ ഇനിയും ഇതുപോലെ വരാനിരിക്കുന്ന ഓരോ പ്രതിസന്ധികളെയും നേരിടാൻ തയ്യാറാകാതെ അത് വരാതിരിക്കുവാനുള്ള വഴിയാണ് നാം നോക്കേണ്ടത്.
ഒരു പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിവുള്ള ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ സൃഷ്ടികളായി മനുഷ്യർ കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ നാം പ്രകൃതിയെ ക്രൂരമായി നശിപ്പിക്കാതെ പ്രകൃതിയെ സംരക്ഷിക്കുവാനും ശ്രമിക്കണം.
ജലവും, വായുവും, മണ്ണും, അന്തരീക്ഷവും ഒന്നും മലിനമാകാതെ ശുദ്ധിയാക്കാൻ പഠിക്കുക. മനുഷ്യൻറെ ആർഭാടത്തിന് വേണ്ടി മരങ്ങൾ മുറിച്ചു മാറ്റാതെ മരങ്ങൾ വയ്ക്കുവാൻ പഠിക്കുക.അങ്ങനെ ഈ ലോകത്തിനു തന്നെ നാം ഒരു സന്ദേശം ആയി മാറുക. നമ്മളുടെ ഈ ഒരു ചെറിയ ചുവടുവെപ്പ് വലിയൊരു മാറ്റത്തിന് കാരണമാകും. അതിനായി നമ്മളോരോരുത്തരും പ്രകൃതിയെ സംരക്ഷിക്കുക. മലയാള സാഹിത്യലോകത്തെ കാൽപനിക കവിതയായ ഒഎൻവി കുറിപ്പ് അദ്ദേഹത്തിൻറെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ മനുഷ്യൻറെ ഉപഭോഗ സംസ്കാരത്തെ കുറിച്ചും അതിൻറെ ഫലമായി നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയാകുന്ന മാതാവിനെ കുറിച്ചും ചുമ വ്യക്തമായി ആയി പ്രതിപാദിക്കുന്നുണ്ട്. "ഇനിയും മരിക്കാത്ത ഭൂമി ഭൂമി നിന്നാസന്ന
മൃതിയിൽ നിനക്കാത്മശാന്തി!
ഇത് നിൻറെ (എൻറെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം" ആഗോളതാപനവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ദൈനംദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നല്ലൊരു നാളെക്കായി തകർച്ചയെ സംരക്ഷിക്കേണ്ടത് ഇത് നമ്മുടെ കർത്തവ്യമാണ് അതിലുപരി അനിവാര്യതയാണ്.
{{BoxBottom1
{{BoxBottom1
| പേര്= ജോഷ്‍ലി ജോസ്
| പേര്= റിയ എസ്  ബാബു
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
145
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933029" എന്ന താളിൽനിന്ന് ശേഖരിച്ചത്