"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
| color= 5       
| color= 5       
}}
}}
<poem><center>
<center><poem>
ഹോ.... ഭയങ്കരം.... ഈ കേരളീയർ.....
ഹോ.... ഭയങ്കരം.... ഈ കേരളീയർ.....
തെല്ലുമേ ഭയക്കാതെ നേരിട്ട്തോ എന്നെ
തെല്ലുമേ ഭയക്കാതെ നേരിട്ട്തോ എന്നെ
വരി 19: വരി 19:
ശാരീരിക അകലവും.....
ശാരീരിക അകലവും.....
  ശുഭം
  ശുഭം
</poem>
{{BoxBottom1
{{BoxBottom1
| പേര്= ഋതുനന്ദ രജീഷ്
| പേര്= ഋതുനന്ദ രജീഷ്

15:27, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

ഹോ.... ഭയങ്കരം.... ഈ കേരളീയർ.....
തെല്ലുമേ ഭയക്കാതെ നേരിട്ട്തോ എന്നെ
അവർ ഒരു മയിൽ ഞാനോ വിറക്കുന്നു
ഹ.... ഹ.... ഭയങ്കരം.....
കൈകളിൽ ശുദ്ധിയും തമ്മിലോ അകലവും
തകർന്നു ഉല്ലസിക്കാൻ ഓ ആവാതെ
ഇന്നോളം ഇല്ലാത്ത ഭയം വന്നെൻ മനതാരിൽ
ആ ഭയം.... അതു സത്യം
ലോകം വിറച്ചിട്ടു നിങ്ങളോ തകർന്നില്ല
കേരളീയർ തൻ അതിജീവനത്തിന്
ഈ മഹാ മാരിയോ ഒരു മഹാ പാഠമായി
ഞാനോ... കൊറോണ....
സാമൂഹിക ഐക്യവും
ശാരീരിക അകലവും.....
 ശുഭം

ഋതുനന്ദ രജീഷ്
7 B എച്ച് എസ് എസ് ഓഫ് ജീസസ്, കോതാട
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത