"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
മാനുഷരെല്ലാരും  ഒന്നുപോലെ  
മാനുഷരെല്ലാരും  ഒന്നുപോലെ  
കാറിലിരുന്നുപറന്നോരെല്ലാം  
കാറിലിരുന്നുപറന്നോരെല്ലാം  
കവലിരിപ്പാണ് പൂമുഖത്ത്‌  
കാവലിരിപ്പാണ് പൂമുഖത്ത്‌  
വെട്ടത്തിറങ്ങാതെ  നോക്കിടണം
വെട്ടത്തിറങ്ങാതെ  നോക്കിടേണം
വീട്ടിനകത്തു  കഴിഞ്ഞിടണം
വീട്ടിനകത്തു  കഴിഞ്ഞിടേണം
വീട്ടിനകത്തു കഴിഞ്ഞെന്നാലോ  
വീട്ടിനകത്തു കഴിഞ്ഞെന്നാലോ  
തുരത്തിയോടിക്കാം നമുക്കിവനെ </poem> </center>
തുരത്തിയോടിക്കാം നമുക്കിവനെ </poem> </center>

14:10, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണപ്പാട്ട്

കൊറോണ നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറിലിരുന്നുപറന്നോരെല്ലാം
കാവലിരിപ്പാണ് പൂമുഖത്ത്‌
വെട്ടത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്തു കഴിഞ്ഞിടേണം
വീട്ടിനകത്തു കഴിഞ്ഞെന്നാലോ
തുരത്തിയോടിക്കാം നമുക്കിവനെ

വിഷ്ണു സന്തോഷ്
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത