"ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 7: | വരി 7: | ||
മനുഷ്യാ നീയല്ലയോ കാരണം | മനുഷ്യാ നീയല്ലയോ കാരണം | ||
നിൻ യോഗമാണീ കാഴ്ചകൾ കാണേണ്ടത് | നിൻ യോഗമാണീ കാഴ്ചകൾ കാണേണ്ടത് | ||
എവിടെയും മാലിന്യക്കൂമ്പാരങ്ങൾ | എവിടെയും മാലിന്യക്കൂമ്പാരങ്ങൾ | ||
ഗ്രാമ,നഗര വ്യത്യാസമില്ല | ഗ്രാമ,നഗര വ്യത്യാസമില്ല | ||
നല്ല വായു ശ്വസിച്ചിടേണ്ടേ? | നല്ല വായു ശ്വസിച്ചിടേണ്ടേ? | ||
പിന്നെന്തിനീ ചെയ്ത്ത് ചെയ്തിടുന്നു? | പിന്നെന്തിനീ ചെയ്ത്ത് ചെയ്തിടുന്നു? | ||
പാടം നികത്തി കുന്നിടിച്ചു, | പാടം നികത്തി കുന്നിടിച്ചു, | ||
കാടും മേടും നിരത്തി നിങ്ങൾ | കാടും മേടും നിരത്തി നിങ്ങൾ | ||
പുഴകളെയെല്ലാം മലിനമാക്കി | പുഴകളെയെല്ലാം മലിനമാക്കി | ||
കിണറുകൾപോലും വരണ്ടുപോയി | കിണറുകൾപോലും വരണ്ടുപോയി | ||
എന്തിനീ ചതി ഭൂമിയോട്? | എന്തിനീ ചതി ഭൂമിയോട്? | ||
ദൈവം തന്ന പ്രകൃതിയല്ലേ? | ദൈവം തന്ന പ്രകൃതിയല്ലേ? | ||
12:57, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ദുർഗന്ധമുള്ളൊരീ അന്തരീക്ഷം
ജനങ്ങൾതൻ മനസ്സുപോലെ
മനുഷ്യാ നീയല്ലയോ കാരണം
നിൻ യോഗമാണീ കാഴ്ചകൾ കാണേണ്ടത്
എവിടെയും മാലിന്യക്കൂമ്പാരങ്ങൾ
ഗ്രാമ,നഗര വ്യത്യാസമില്ല
നല്ല വായു ശ്വസിച്ചിടേണ്ടേ?
പിന്നെന്തിനീ ചെയ്ത്ത് ചെയ്തിടുന്നു?
പാടം നികത്തി കുന്നിടിച്ചു,
കാടും മേടും നിരത്തി നിങ്ങൾ
പുഴകളെയെല്ലാം മലിനമാക്കി
കിണറുകൾപോലും വരണ്ടുപോയി
എന്തിനീ ചതി ഭൂമിയോട്?
ദൈവം തന്ന പ്രകൃതിയല്ലേ?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ