ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ പരപ്പുത്തടം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32051100404 (സംവാദം | സംഭാവനകൾ)
'{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32051100404 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= വൈറസ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വൈറസ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>



10:04, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്


കൊറോണയെന്നൊരു വൈറസ് നമ്മുടെ നാട്ടിലും വന്നെത്തി
കൈകഴുകീടാം നമ്മൾക്ക് സോപ്പും ഹാൻഡ് വാഷ് ഉപയോഗിച്ച്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈയിൽ കരുതാം തൂവാല
നന്നായ് മാസ്ക് ധരിച്ചീടാം മാസ്ക്കില്ലാതെ ഇറങ്ങരുതേ
പനിയും ചുമയും വന്നെന്നാൽ ഡോക്ടറെ ഉടനെ കാണേണം
പ്രതിരോധിക്കാം നമ്മൾക്ക് ഒറ്റക്കെട്ടായ് നിന്നീടാം
 

ഫാത്തിമ മിസ്ന
1 A ജി എം എൽ പി സ്കൂൾ പാറപ്പുതടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത