"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/വ‍ൃത്തി വ‍ൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ=  എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19632
| സ്കൂൾ കോഡ്= 19632
| ഉപജില്ല=താന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

07:27, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ‍ൃത്തി വ‍ൃക്ഷം


ശ‍ുചിത്വമെന്നത് തൻ മനസ്സില‍ുണ്ടായാൽ
തൻ ആരോഗ്യം തനിക്ക് കാക്കാം
വ‍ൃത്തി വ‍ൃക്ഷമെന്നൊര‍ു വ‍ൃക്ഷത്തെ
സ‍ൃഷ്ടിക്ക‍ൂ തൻ മനസ്സിൽ
ത‍ുരത്തിടാം നമ‍ുക്കൊന്നിച്ച്
കോവിഡ് എന്ന ദ‍ുരന്തത്തെ
വ‍ൃത്തിയെ കൈ വെടിയല്ലെ
നമ‍ുക്ക് തന്നെ വിജയം കൈവരിക്കാം
 നമ‍ുക്കൊന്നായി ത‍ുരത്തീടാം
വീട്ടിലിര‍ുന്ന് ത‍ുരത്തീടാം
 എന്നെന്നേക്ക‍ുമകറ്റ‍ീടാം
മാരക രോഗം നശിച്ചാല‍ും
 ശ‍ുചിത്വമെന്നതിനെ മറന്നേക്കല്ലേ

 

ഫാത്തിമ ഷബീഹ
3 എ എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത