"പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ശുചിത്വമെൻ വാഗ്ദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ശുചിത്വമെൻ വാഗ്ദാനം (മൂലരൂപം കാണുക)
00:15, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വമെൻ വാഗ്ദാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വമെൻ വാഗ്ദാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വമെൻ വാഗ്ദാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
എ൯ കൊച്ചു കേരളം സുന്ദരമാക്കാൻ | |||
എ൯ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുവാൻ | |||
എൻ ഗുരുവിൻ കാൽ തൊട്ട നാൾ മുതൽ | |||
മനസ്സിലേറെ തുടിച്ചൊരാപ്തവാക്യം | |||
ആരോഗ്യ കേരളം സുന്ദരകേരളം | |||
ഞാനന്നു വിദ്യാർത്ഥി ഭാവി തൻ വാഗ്ദാനം | |||
ശുചിത്വം തുടങ്ങണം എന്നിലൂടെ | |||
ഞാനെൻ കൂട്ടുകാരിലേക്ക് | |||
ഞങ്ങളൊന്നായി സമൂഹത്തിലേക്കും | |||
ഞങ്ങളാണ് വിദ്യാർത്ഥികൾ | |||
നാളെ തൻ ചക്രം തിരിക്കേണ്ട കൂട്ടർ | |||
മാരകരോഗങ്ങൾ വരുതിയിലാക്കിടാൻ | |||
എ൯ സ്വപ്നഭൂമിയേ സ്വർഗ്ഗമാക്കിടാൻ | |||
ശക്തി പകരട്ടെ ദൈവം മാർഗ്ഗം കാണിക്കട്ടെ | |||
മാതാ പിതാ ഗുരു ജനങ്ങൾ | |||
എ൯ സ്വപ്നമി മണ്ണിൽ പടരാൻ | |||
ഗുരു നമ്മെ പഠിപ്പിച്ചൊരാ മന്ത്രം | |||
നയിക്കണമിനി ഞങ്ങളെ | |||
നയിക്കുമീ ഞങ്ങളെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അംന ഇഷൽ | |||
| ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി ടി എം യു പി സ്കൂൾ മണ്ണാർമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=48341 | |||
| ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |