"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ഓരോദിവസവും പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട് കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്ഗങ്ങളും ഉൾപ്പെടുത്താം ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം | ഓരോദിവസവും പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട് കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്ഗങ്ങളും ഉൾപ്പെടുത്താം ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= കൈലാസ്‌നാഥ് എസ്.വി | |||
| ക്ലാസ്സ്=5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സി എൻ പി എസ്സ് യു പി എസ്സ് മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42453 | |||
| ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
00:10, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം രോഗങ്ങളെ
ഓരോദിവസവും പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട് കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്ഗങ്ങളും ഉൾപ്പെടുത്താം ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ