"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/സുയോധനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുയോധനൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= സുയോധനൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സുയോധനൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ആരാണ് ദുര്യോധനൻ?
അവൻകൗരവരുടെ ഇതിഹാസം
കീഴ്ജാതിക്കാരുടെ,  പാവപ്പെട്ടവരുടെയും  അവകാശങ്ങൾക്കുവേണ്ടി  പൊരുതിയവൻ
ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കായി പൊരുതിയ പച്ചമനുഷ്യൻ
ബ്രാഹ്മണരുടെ അനാചാരങ്ങളെ നവെറുത്തിരുന്നവൻ
കേൾവികേട്ട ദ്രോണരുടെപരീക്ഷയിൽ രണ്ട് ഇണക്കിളിയുടെ പ്രണയം കണ്ടവൻ
ഒരേ ലോകം എന്നും ഒരേ മനുഷ്യൻ എന്നും ജാതി വേർതിരിവില്ലാതെ മനുഷ്യരെ സ്നേഹിച്ചവൻ
അവൻ ദൈവം
നന്മയുടെ മാതൃക
എപ്പോഴും അവഗണന ലഭിച്ചഹതഭാഗ്യൻ
അവനാണ് ദുര്യോധനൻ
(അവലംബം:- ദുര്യോധനൻ -ആനന്ദ് നീലകണ്ഠൻ)
</poem> </center>
{{BoxBottom1
| പേര്= ദേവദത്ത.എസ്
| ക്ലാസ്സ്= 7 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= GVHSS ഞെക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42035
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:04, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുയോധനൻ

ആരാണ് ദുര്യോധനൻ?
 
അവൻകൗരവരുടെ ഇതിഹാസം

 കീഴ്ജാതിക്കാരുടെ, പാവപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടി പൊരുതിയവൻ

 ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കായി പൊരുതിയ പച്ചമനുഷ്യൻ

 ബ്രാഹ്മണരുടെ അനാചാരങ്ങളെ നവെറുത്തിരുന്നവൻ

 കേൾവികേട്ട ദ്രോണരുടെപരീക്ഷയിൽ രണ്ട് ഇണക്കിളിയുടെ പ്രണയം കണ്ടവൻ

ഒരേ ലോകം എന്നും ഒരേ മനുഷ്യൻ എന്നും ജാതി വേർതിരിവില്ലാതെ മനുഷ്യരെ സ്നേഹിച്ചവൻ

 അവൻ ദൈവം

നന്മയുടെ മാതൃക

 എപ്പോഴും അവഗണന ലഭിച്ചഹതഭാഗ്യൻ

അവനാണ് ദുര്യോധനൻ

 (അവലംബം:- ദുര്യോധനൻ -ആനന്ദ് നീലകണ്ഠൻ)
 
ദേവദത്ത.എസ്
7 D GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത