"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/എന്റെ പനിനീർപൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പനിനീർപൂ വ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എന്റെ പനിനീർപൂ വ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ പനിനീർപൂവ്         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:38, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പനിനീർപൂവ്

പ്രകൃതിയുടെ കൈക്കുമ്പിളിൽ വിടർന്നു നില്കും ഒരു സുന്ദരി അല്ലയോ നീ
പ്രകൃതി നിറയും നിൻ സുഗന്ധം
പലനിറങ്ങളാൽ ശോഭിക്കും
ഭൂമിയിൽ വിടർന്നു നിൽക്കുന്ന പൂക്കളിൽ സുന്ദരി നീ ...പുഞ്ചിരി തൂകി നിൽകുന്നു .
പനിനീർ പൂവിൻ സമമെൻ അമ്മ ..
 

വൈഷ്ണവി .R.V.
7 G ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത