"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /'പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:47, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പരിസ്ഥിതി യേയും ശുചിത്വത്തേയും കുറിച്ച് ഏറ്റവും കൂടുതൽ ബോധവാൻമാരാ വേണ്ട കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് 'പരിസര മലിനീകരണ ത്തിലൂടെയാണ് പകർച്ചവ്യാധികൾ പടരുന്നത്. അതു കൊണ്ട് നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം.കെട്ടിക്കിടക്കുന്ന ജലത്തിൽ കൊതുകുകൾ വളരാതിരിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും നാം ഓരോരുത്തരും ചെയ്യേണ്ടതാണ് .കൊ റോണ., ചിക്കൻ ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങി നിരവധി പകർച്ചാവ്യാധികളാണ് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ട് നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.കൂടാതെ പ്രകൃതിയെ സംരക്ഷിക്കുന്നതിനു വേണ്ടി മരങ്ങൾ വച്ചുപിടിപ്പിച്ചും മഴ സംഭരണികൾ ഉണ്ടാക്കിയും നമ്മളാൽ കഴിയുന്ന വിധം നാടിനു വേണ്ടി പ്രയത്നിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ