"ചിറ്റടി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിറ്റടി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് (മൂലരൂപം കാണുക)
19:17, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
<p>മനുഷ്യജീവിതത്തെ പിടിച്ചുലച്ച നിരവധി പ്രശ്നങ്ങൾ സഹിച്ചാണ് നാം ഇക്കാലത്ത് ജീവിക്കുന്നത് | <p>മനുഷ്യജീവിതത്തെ പിടിച്ചുലച്ച നിരവധി പ്രശ്നങ്ങൾ സഹിച്ചാണ് നാം ഇക്കാലത്ത് ജീവിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ഫിനിക്സ്പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.നിപ്പയും പ്രളയവും ഓഖിയും തകർത്താടിയ ഈ മണ്ണിലേയ്ക് മറ്റൊരതിഥി എത്തിച്ചേർന്നിരിക്കുകയാണ് കൊറോണ വൈറസ്.വൈറസ് മരണമെല്ലാം നമുക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന് ഏതാനും മിനിറ്റ്കൾക്കുള്ളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയാണീ മഹാമാരി.നവജാത ശിശുക്കളെപ്പോലും മരണത്തിന്റെ കുപ്പായമണിഞ്ഞ കൊറോണ തട്ടിയെടുത്തു. 200ഓളം രാജ്യങ്ങളെ മൊത്തമായി വിഴുങ്ങിയ ഈ മഹാവ്യാധിയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്</p> <p>നമ്മുടെ സർക്കാർ,ആശുപത്രി ജീവനക്കാർ,മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവരോടുള്ള നന്ദി പറഞ്ഞുതീർക്കാനാകില്ല.വഴിയരികിലെ സഹജീവികളെപ്പോലും ഊട്ടാൻ മറക്കാത്ത നമ്മൾ ലോകത്തിനുതന്നെ മികച്ച മാതൃകയാണ്.എങ്കിലും നമ്മുടെ നാട്ടിലുമുണ്ട് ചില മനുഷ്യർ സർക്കാരിനെയും പോലീസിനെയും രോഗലക്ഷണങ്ങളെയും അവഗണിച്ച് ഇറങ്ങിനടക്കുന്നവർ.നിർദ്ദേശങ്ങൾ പാലിക്കുന്ന ഓരോ പാവപ്പെട്ടവന്റെയും നെഞ്ചത്തുകൂടിയാണിവർ നടക്കുന്നത്</p><p>ലോക്ക്ഡൗൺ അനുസരിച്ച് വീട്ടിലിരിക്കുകയാണ് നാം ചെയ്യേണ്ടത്.അവനവനുവേണ്ടിമാത്രമല്ല സമൂഹത്തിനുവേണ്ടിക്കൂടിയാണിത്.നിപയും ഓഖിയും പ്രളയവും അതിജീവിച്ച നാം ആത്മവിശ്വാസത്തോടെ ഇതും നേരിടണം.നമുക്ക് സമൂഹത്തോടുള്ള കടമ മനസ്സിലാക്കി പ്രവർത്തിക്കേണ്ട സമയമാണിത്</p> | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വർഷ ബാബു | | പേര്= വർഷ ബാബു |