"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മഹാമാരി | മഹാമാരി ]] {{BoxTop1 | തലക്കെട്ട്= മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി ]] 
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മഹാമാരി      <!--മഹാമാരി-->
| തലക്കെട്ട്=  മഹാമാരി      <!--മഹാമാരി-->
വരി 28: വരി 28:
| color=    2  <!-- 2-->
| color=    2  <!-- 2-->
}}
}}
{{verification4|name=lalkpza| തരം=കവിത}}

18:00, 3 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി


കൈകൾ കഴുകേണം ഇടയ്ക്കിടയ്ക്ക്
മുഖംമൂടി ധരിച്ചു നടന്നീടേണം
അകലം പാലിച്ചു നിന്നേടണം
വാനം കാണാതെ വീട്ടിലിരുന്നാൽ
അഭിമാനിക്കാം നമുക്കെന്നെന്നും
വൃത്തിയും വെടിപ്പും കൈമുതലാക്കി
തുരത്താം നമുക്കീ മഹാമാരിയെ
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
 

ഗൗരിനന്ദ
2 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത