"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
അപ്പോൾ നീയും ചിത്രശലഭമാകും. വേനൽക്കാലം വരട്ടെ,  അപ്പോൾ മറ്റുള്ളവർ പറഞ്ഞു , മുത്തശ്ശി എന്താണ് പറയുന്നത്.? അങ്ങനെ സ്വപ്നത്തിൽപോലും വിചാരിക്കരുത്. അവർ മുത്തശ്ശിയെ കളിയാക്കി. അങ്ങനെ വേനൽക്കാലം എത്തി ഒരു ദിവസം അവന് ഒരിക്കലും തോന്നാത്ത അത്ര ക്ഷീണം അനുഭവപ്പെട്ടു. അവൻ ഉറങ്ങി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി കൊണ്ടിരുന്നു ഒരുദിവസം റോക്കി ഉണർന്നു..

{{BoxBottom1
{{BoxBottom1
| പേര്= ZAINA S
| പേര്= സൈന എസ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  G L P S PATTATHIL        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് പാട്ടത്തിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 43445
| ഉപജില്ല=   KPM   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  TVM
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കഥ}}

16:47, 3 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

ഒരിടത്ത് റോക്കി എന്ന പേരുള്ള ഒരു പച്ചില പുഴു താമസിച്ചിരുന്നു.അവൻ എപ്പോഴും കഴിച്ചു കൊണ്ടേയിരുന്നു. അതുകൊണ്ട് അവൻറെ ശരീരം തടിച്ചു കൊണ്ടേയിരുന്നു. എല്ലാവരും അവനെ കളിയാക്കും. അവൻ സ്വയം പറയാറുണ്ടായിരുന്നു, ഞാൻ എത്ര തടിയനാണ്.. പൂമ്പാറ്റയും തേനീച്ചയും അവർക്കിഷ്ടപ്പെട്ടവരുടെ കൂടെ പറക്കുന്നു. എനിക്കും പറക്കാൻ സാധിച്ചിരുന്നെങ്കിൽ, അപ്പോൾ മുത്തശ്ശി ഉറുമ്പ് പറഞ്ഞു . വിഷമിക്കല്ലേ റോക്കി, ഒരു ദിവസം നീയും സുന്ദരൻ ആകും. അപ്പോൾ നീയും ചിത്രശലഭമാകും. വേനൽക്കാലം വരട്ടെ, അപ്പോൾ മറ്റുള്ളവർ പറഞ്ഞു , മുത്തശ്ശി എന്താണ് പറയുന്നത്.? അങ്ങനെ സ്വപ്നത്തിൽപോലും വിചാരിക്കരുത്. അവർ മുത്തശ്ശിയെ കളിയാക്കി. അങ്ങനെ വേനൽക്കാലം എത്തി ഒരു ദിവസം അവന് ഒരിക്കലും തോന്നാത്ത അത്ര ക്ഷീണം അനുഭവപ്പെട്ടു. അവൻ ഉറങ്ങി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി കൊണ്ടിരുന്നു ഒരുദിവസം റോക്കി ഉണർന്നു..

സൈന എസ്
4 A ഗവ. എൽ പി എസ് പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ