"എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ഒരേ മന്ത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
ആശുപത്രികളിൽ ആരോഗ്യപാലകർ | ആശുപത്രികളിൽ ആരോഗ്യപാലകർ | ||
ജാഗ്രതയുടെ ആൾരൂപങ്ങളായി. | ജാഗ്രതയുടെ ആൾരൂപങ്ങളായി. | ||
ഇപ്പോൾ എല്ലാവരും ഒരേ തറവാട്ടുകാർ: | |||
മനുഷ്യകുലത്തിലെ ഒരേ അംഗങ്ങൾ | മനുഷ്യകുലത്തിലെ ഒരേ അംഗങ്ങൾ | ||
താളും തകരയും ചക്കയും ചവിണിയും | താളും തകരയും ചക്കയും ചവിണിയും | ||
15:25, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഒരേ മന്ത്രങ്ങൾ
അങ്ങനെ കൊറോണക്കാലത്ത് ആധിയെടുത്ത് എല്ലാവരും വീട്ടിലേക്ക് മടങ്ങി.കവലകൾ, കളിമുറ്റങ്ങൾ, കലാലയങ്ങൾഎല്ലാത്തിനും താഴു വീണു കാവൽപ്പുരകളിൽ നീതിപാലകർ നല്ല നാളെകൾ കാത്തിരുന്നു ആശുപത്രികളിൽ ആരോഗ്യപാലകർ ജാഗ്രതയുടെ ആൾരൂപങ്ങളായി. ഇപ്പോൾ എല്ലാവരും ഒരേ തറവാട്ടുകാർ: മനുഷ്യകുലത്തിലെ ഒരേ അംഗങ്ങൾ താളും തകരയും ചക്കയും ചവിണിയും മെനുകാർഡിൽ സ്ഥാനം പിടിച്ചു എല്ലാവർക്കും ഒരേ മന്ത്രങ്ങൾ: എത്ര പോസിറ്റീവ്, എത്ര മരണങ്ങൾ ലേഖനം നാക്ഷിദ് .എ.സി IVC |