"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കവിതകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: =<br /><font color=blue><font size=6>പ്രക്യതി= <br /><font color=red> <font size=4> പ്രക്യതി സുന്ദരിയാണ് അവ…) |
No edit summary |
||
വരി 2: | വരി 2: | ||
<br /><font color=red> <font size=4> | <br /><font color=red> <font size=4> | ||
പ്രക്യതി സുന്ദരിയാണ് | പ്രക്യതി സുന്ദരിയാണ് | ||
അവള്‍ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ് | അവള്‍ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ് | ||
നമ്മെ കിലുക്കി കാണിക്കുന്നു. | നമ്മെ കിലുക്കി കാണിക്കുന്നു. | ||
അവള്‍ ഒരു യുവതിയാണ് | അവള്‍ ഒരു യുവതിയാണ് | ||
ചന്ദനത്തില്‍ കടഞ്ഞെടുത്ത മേനിയാണവള്‍ക്ക് | ചന്ദനത്തില്‍ കടഞ്ഞെടുത്ത മേനിയാണവള്‍ക്ക് | ||
കറുത്ത് ഇടതൂര്‍ന്ന കണ്‍പീലിയാണവള്‍ക്ക് | കറുത്ത് ഇടതൂര്‍ന്ന കണ്‍പീലിയാണവള്‍ക്ക് | ||
നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവള്‍ | നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവള്‍ |
01:58, 23 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രക്യതി
പ്രക്യതി സുന്ദരിയാണ്
അവള്‍ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ്
നമ്മെ കിലുക്കി കാണിക്കുന്നു.
അവള്‍ ഒരു യുവതിയാണ്
ചന്ദനത്തില്‍ കടഞ്ഞെടുത്ത മേനിയാണവള്‍ക്ക്
കറുത്ത് ഇടതൂര്‍ന്ന കണ്‍പീലിയാണവള്‍ക്ക്
നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവള്‍