"ജി.എം.എൽ.പി.എസ് ഊരകം കീഴ്‍‍മുറി/അക്ഷരവൃക്ഷം/കണ്ണി മുറിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണിമുറിക്കൂ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കണ്ണിമുറിക്കൂ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കണ്ണിമുറിക്കൂ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
'''കാക വന്നു വിളിക്കുന്നു
കാ..കാ..കാ....പോരുന്നോ ?
പൂച്ചകൾ വന്നു കരയുന്നൂ
മ്യാവൂ..മ്യാവൂ..വന്നിടുമോ..?
പട്ടിയും മു‍ട്ടി വിളിക്കുന്നൂ
ബൗബൗ..ബൗബൗ....കളിക്കാമോ...?
ഇല്ലാ..ഇല്ലാ.....‍ഞാനില്ലാ...
പുറത്തിറങ്ങാനാവില്ല...!
കോവി‍ഡ് നാട് കടക്കാതെ,
കൂട്ടം കൂടാൻ ‍‍‍ഞാനില്ല..!!!
</poem> </center>
{{BoxBottom1
| പേര്= ആദിൽ.കെ.ടി
| ക്ലാസ്സ്=  4.D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി.എം.എ‍ൽ.പി.എസ്.ഓ.കെ.മുറി.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19824
| ഉപജില്ല=    വേങ്ങര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1''''''  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:17, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണിമുറിക്കൂ

കാക വന്നു വിളിക്കുന്നു
കാ..കാ..കാ....പോരുന്നോ ?
പൂച്ചകൾ വന്നു കരയുന്നൂ
മ്യാവൂ..മ്യാവൂ..വന്നിടുമോ..?
പട്ടിയും മു‍ട്ടി വിളിക്കുന്നൂ
ബൗബൗ..ബൗബൗ....കളിക്കാമോ...?
ഇല്ലാ..ഇല്ലാ.....‍ഞാനില്ലാ...
പുറത്തിറങ്ങാനാവില്ല...!
കോവി‍ഡ് നാട് കടക്കാതെ,
കൂട്ടം കൂടാൻ ‍‍‍ഞാനില്ല..!!!

 

ആദിൽ.കെ.ടി
4.D ജി.എം.എ‍ൽ.പി.എസ്.ഓ.കെ.മുറി.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത