"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 5 }} <p> 1937- ലാണ് ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 39: | വരി 39: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
13:03, 3 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
1937- ലാണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത്. മുഖ്യമായും ശ്വാസനാളിയെ ആണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യുമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ വൃക്കസ്തംഭനം ഉണ്ടായി മരണവും സംഭവിക്കും. കൊറോണ വൈറസ്സിന ഈ പേരു വന്നത് സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന കൂർത്തമുനകൾ ഉള്ളതിനാലാണ്. ആരോഗ്യമുള്ളവരിൽ ഈ വയറസ് അപകടകാരിയല്ല. എന്നാൽ രോഗ പ്രതിരോധ വ്യവസ്ഥ ദുർബലമായ- വരില് ഗർഭിണികളിലും പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇവരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കുകയും ചെയ്യും. കൊറോണാ വൈറസിനെ തടയാൻ നമുക്ക് ചെയ്യാവുന്നത് 1. കൈകൾ ഇടയ്ക്കിടെ സോപ്പോ/സാനിടൈസേർ ഉപയോഗിച്ച് കഴുകുക. 2. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒരു തൂവാല കൊണ്ട് മുഖവും വായും പൊത്തി പിടിക്കുക. 3. സാമൂഹിക അകലം പാലിക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം