ഉള്ളടക്കത്തിലേക്ക് പോവുക

"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JYOTHIMATHEW (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പോരാട്ടം       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
JYOTHIMATHEW (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മൗണ്ട് ബഥനി, മൈലപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മൗണ്ട് ബഥനി, മൈലപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 38052
| ഉപജില്ല=  പത്തനംതിട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പത്തനംതിട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട

12:41, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ടം      

പോരാട്ടം

സ്വയം മറന്നോരു തലമുറയെ
തിരികെ പിടിക്കാൻ ഒരു കാലം
അടച്ചു പൂട്ടിയിരുന്നാലെത് നമ്മൾ
മറ്റുള്ളവരെ മനസ്സുകൊണ്ട് ചേർത്തു പിടിക്കുന്നു
ഭൂമിക്ക് അതിൻ്റെ നിറം കിട്ടാൻ
കുറച്ചു നാൾ നമ്മൾ വീട്ടിലിരിക്കണം
അല്ലെങ്കിൽ ഭൂമിയുടേതു മാത്രമല്ല
നമ്മുടേയും നിറംകെടും
വൈറസിനെ ഒരുമയോടെ നേരിടാം
ലോക്ക് ഡൗണിൽ നമ്മുടെ ഉള്ളിൽ
ലോക്കായി കിടക്കുന്നതിനെ പുറത്തു കൊണ്ടു വരാം.
ലോക രാജ്യങ്ങളെയെല്ലാം പിടിച്ചുലച്ച
കൊറോണയെ നമുക്ക് ജയിക്കാം.
നമുക്കായി അക്ഷീണം പരിശ്രമിക്കുന്നവർക്കു വേണ്ടി
നമുക്ക് പ്രാർത്ഥിക്കാം
ഭൂമിയിലെ മാലാഖമാർ ഇന്ന്
നമ്മുടെ മാലാഖമാരായി നിലകൊള്ളുന്നു
ഡോക്ടർമാർ ,ആരോഗ്യ പ്രവർത്തകർ,
പോലീസുകാർ എല്ലാവരും നമുക്കായി
സ്വയം മറന്ന് പോരാടുന്നു
നമസ്കരിക്കാം നമ്മുടെ പോരാളികളെ ....
       
              
                          
                
 

അൽക്ക മറിയം സൈമൺ
8A മൗണ്ട് ബഥനി, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത