"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/ഭീതി പരത്തിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീതി പരത്തിയ കൊറോണ | color=1 }} കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്=19607
| സ്കൂൾ കോഡ്=19607
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം
| തരം= ലേഖനം
| color=3
| color=3
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

05:39, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഭീതി പരത്തിയ കൊറോണ

കൊറോണ എന്ന മഹാമാരി എവിടെ നിന്നു വന്നു. ചൈനയിലെ വുഹാനിൽ നിന്നോ അതോ പ്രകൃതിയിൽ നിന്നു ഉത്ഭവിച്ചതോ. അറിയില്ല. ഈ വൈറസിനെ തടയാൻ ആർക്ക് കഴിയും. എത്രയെത്ര ജീവനാണ് അപഹരിച്ചത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന പ്രവാസികളും, ആരോഗ്യപ്രവർത്തകരും ഇതിൽപെടും. എത്ര മനോധൈര്യത്തോടെയാണ് ആരോഗിയപ്രവർത്തകർ ഇതിനെ നേരിടുന്നത്. അത് പറഞ്ഞറിയ്ക്കാൻ പറ്റാത്തതാണ്. നമ്മുടെ മുമ്പിൽ ഒരുപാടു നിർദ്ദേശങ്ങൾ അവർ വെച്ചുതന്നിട്ടുണ്ട്. കൈ എപ്പോഴും അണുനാശിനി ഉപയോഗിച്ച് കഴുകുക. മൂക്കും വായും മറക്കുക. നിശ്ചിത അകലം പാലിച്ചു ആളുകളോട് സമ്പർക്കം പുലർത്തുക. അങ്ങനെ ഒരുപാട് കാര്യങ്ങൾ. അത് കൂടാതെ ലോക്ക് ഡൗൺ എന്ന സംഭവം കൂടി അരങ്ങേറി. അതോടുകൂടി സാമ്പത്തിക തകർച്ച ഉണ്ടായിരിക്കുന്നു. നല്ലൊരു നാളെക്കായി നമുക്ക് ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം. 🙏🙏

മൗസുഫ.പി. പി
4c ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം