"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19നെ നേരിടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ന് ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുന്ന ഒരു മഹാവ്യാധിയാണ് കോവിഡ്-19 അഥവാ കൊറോണ വൈറസ്.<
ചൈനയിലെ വുഹാനിൽ തുടക്കം കുറിച്ച ഈവൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ്.<
നമ്മുടെ കൊച്ചു കേരളവും ഈ മാരക വൈറസിന്റെ പിടിയിലാണ്.<
ഈ ദുരന്തത്തെ നാം അതിജീവിച്ചേ മതിയാവുകയുള്ളൂ.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഈ വൈറസിനെ നേരിടാൻ <
നമ്മുടെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.സന്തോഷത്തോടെയുള്ള<
കൂട്ടായ്മകളെല്ലാം നമുക്ക് കുറേകാലത്തേക്ക് മാറ്റിവെക്കാം. അനാവശ്യമായ യാത്രകൾ ഒഴിവാക്കാം.<
നമ്മുടെ കൈകൾ മുഖത്തേക്ക് കൊണ്ടുപോകാതെ സൂക്ഷിക്കണം.ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് <
ഒരു ശീലമാക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.പൊതു സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം.<
ഇങ്ങനെ അതീവ ശ്രദ്ധയോടുകൂടി ഈ മഹാ വൈറസിനെ കീഴ്പെടുത്താം.
{{BoxBottom1
ഇങ്ങനെ അതീവ ശ്രദ്ധയോടുകൂടി ഈ മഹാ വൈറസിനെ കീഴ്പെടുത്താം.{{BoxBottom1
| പേര്= ശ്രീനന്ദ
| പേര്= ശ്രീനന്ദ
22:48, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്-19നെ നേരിടുമ്പോൾ
ഇന്ന് ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുന്ന ഒരു മഹാവ്യാധിയാണ് കോവിഡ്-19 അഥവാ കൊറോണ വൈറസ്.<
ചൈനയിലെ വുഹാനിൽ തുടക്കം കുറിച്ച ഈവൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ്.<
നമ്മുടെ കൊച്ചു കേരളവും ഈ മാരക വൈറസിന്റെ പിടിയിലാണ്.<
ഈ ദുരന്തത്തെ നാം അതിജീവിച്ചേ മതിയാവുകയുള്ളൂ.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന ഈ വൈറസിനെ നേരിടാൻ <
നമ്മുടെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.സന്തോഷത്തോടെയുള്ള<
കൂട്ടായ്മകളെല്ലാം നമുക്ക് കുറേകാലത്തേക്ക് മാറ്റിവെക്കാം. അനാവശ്യമായ യാത്രകൾ ഒഴിവാക്കാം.<
നമ്മുടെ കൈകൾ മുഖത്തേക്ക് കൊണ്ടുപോകാതെ സൂക്ഷിക്കണം.ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് <
ഒരു ശീലമാക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.പൊതു സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം.<
ഇങ്ങനെ അതീവ ശ്രദ്ധയോടുകൂടി ഈ മഹാ വൈറസിനെ കീഴ്പെടുത്താം.
ശ്രീനന്ദ
4എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം