ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jinshasudeep (സംവാദം | സംഭാവനകൾ)
No edit summary
Jinshasudeep (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
             നാം ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ വൈറസിനെ  നേരിടാനും പ്രതിരോധമാണ് വേണ്ടത് .ശാരീരിക അകലം പാലിക്കുക ,വ്യക്തിശുചിത്വം പാലിക്കുക,മാസ്‌ക്ക് ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനം .
             നാം ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ വൈറസിനെ  നേരിടാനും പ്രതിരോധമാണ് വേണ്ടത് .ശാരീരിക അകലം പാലിക്കുക ,വ്യക്തിശുചിത്വം പാലിക്കുക,മാസ്‌ക്ക് ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനം .
             രോഗപ്രതിരോധ മാർഗത്തിലൂടെ നാം നേരിടുന്ന ഈ മഹാമാരിയെ നമുക്ക് ഒന്നായി തോൽപ്പിക്കാം
             രോഗപ്രതിരോധ മാർഗത്തിലൂടെ നാം നേരിടുന്ന ഈ മഹാമാരിയെ നമുക്ക് ഒന്നായി തോൽപ്പിക്കാം
{{BoxBottom1
| പേര്= അഞ്ജന ഷാജി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25228
| ഉപജില്ല=ആലുവ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:38, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

കൂട്ടുകാരെ,

            എന്നും ഏറ്റവും കൂടുതൽ പ്രസക്തിയുള്ള ഒന്നാണ് രോഗപ്രതിരോധം .എന്താണ് രോഗപ്രതിരോധം എന്നാൽ?രോഗം വരുന്നത് തടയുക എന്നതാണ്.രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ  നല്ലതാണു രോഗം വരാതെ നോക്കുന്നത് .
           രോഗം വരാതിരിക്കുവാൻ നാം എന്തെല്ലാം ചെയ്യണം?കുട്ടികൾ വ്യക്തിശുചിത്വം ശീലിക്കേണ്ടത് അത്യാവശ്യമാണ് .അടുത്തത് പരിസരശുചിത്വമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്തു വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം .മാലിന്യം ശരിയായ രീതിയിൽ നശിപ്പിക്കണം .
           കുടിക്കാൻ നാം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം .പഴകിയതും ,മോശമായതുമായ ഭക്ഷണം കഴിക്കാതിരുന്നാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും.രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നത് രോഗപ്രതിരോധത്തിനു നല്ലതാണു.
            നാം ഇന്ന് നേരിടുന്ന മഹാമാരിയായ കൊറോണ വൈറസിനെ  നേരിടാനും പ്രതിരോധമാണ് വേണ്ടത് .ശാരീരിക അകലം പാലിക്കുക ,വ്യക്തിശുചിത്വം പാലിക്കുക,മാസ്‌ക്ക് ധരിക്കുക എന്നിവയാണ് ഇതിൽ പ്രധാനം .
           രോഗപ്രതിരോധ മാർഗത്തിലൂടെ നാം നേരിടുന്ന ഈ മഹാമാരിയെ നമുക്ക് ഒന്നായി തോൽപ്പിക്കാം
അഞ്ജന ഷാജി
4 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം