"ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവിന്റെ പാഠങ്ങൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
                                               <p>മനുഷ്യനാൽ തടുക്കാനോ നിയന്ത്രിക്കാനോ കഴിയില്ല പ്രപഞ്ചശക്തിയെ.സ്വാർത്ഥ ലക്ഷ്യത്തോടുകൂടിയുള്ള പ്രയാണത്തിനിടയിൽ പ്രകൃതിയിലെ ജീവജാലങ്ങളെ വിലകുറച്ചുകണ്ട നിങ്ങളുടെ ജീവനെടുക്കാൻ ഇത്തിരിക്കുഞ്ഞൻ വൈറസ്സിനാകുമെന്ന് നിങ്ങളിപ്പോൾ പഠിച്ചു .ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവിവർഗം മനുഷ്യനാണ്.അതിൽ കുറച്ചുപേർ മരിച്ചപ്പോഴേ നിങ്ങൾ ഇത്രകണ്ട് വിഷമിക്കുകയും ആ വൈറസിനെ ശത്രുവായികാണുകയും ചെയ്യുന്നല്ലോ.ഇതുപോലെ വികസനാവശ്യങ്ങൾക്കും മറ്റുമായി എത്രയോ കോടി ജീവജാലങ്ങളുടെ ആവാസവ്യവസ്‌ഥയാണ് നിങ്ങൾ തകർത്തത്.ഇപ്പോൾ ഭൂമിയെ മുഴുവൻ ദ്രോഹിക്കുന്ന നിങ്ങളെ പ്രകൃതി ശത്രുവായി കാണുകയാണ്.

                               പ്രകൃതിയെ ചൂഷണംചെയ്തും മലിനപ്പെടുത്തിയും ശത്രുവായി കാണാതെ മിത്രമായാണ് കരുതേണ്ടത്.ഈ അവസ്‌ഥയിൽ നിന്നും പഠിക്കേണ്ട പാഠമിതാണ് ;ആരെയും ഉപദ്രവിക്കാതെ പ്രകൃതിയുടെ,പ്രപപഞ്ചത്തിന്റെ,അവനവന്റെ മിത്രമായി മനുഷ്യൻ മാറണം .എന്തിനും ഒരവസാനം തീർച്ചയായും ഉണ്ടാകും.അതുപോലെ ഈ ദുരവസ്‌ഥക്കും ഒരു പര്യവസാനം ഉണ്ടാകും.അധികം വൈകാതെ ഭൂമിയിൽ സമാധാനം തിരികെവരും”. </p>  

                                       <p> നമസ്കാരം നിങ്ങൾ ഇതുവരെ കേട്ടത് പ്രശസ്ത കഥാകൃത്ത് മുരളീധരൻ എഴുതിയ 'തിരിച്ചറിവിന്റെ പാഠങ്ങൾ'എന്ന കഥയാണ്.അടുത്ത.പരിപാടി ഉടൻ ആരംഭിക്കുന്നതാണ്.റേഡിയോയിൽനിന്നും കഥവായിച്ച സ്ത്രീയുടെ ശബ്ദം ഉയർന്നുകേട്ടു."ഉണ്ണീ”.....നീ ആ റേഡിയൊ ഓഫാക്കിയശേഷം ഊണ് കഴിക്കാൻ വന്നേ."അമ്മ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.ദാ ഇപ്പൊ വരാമ്മേ എന്ന് പറഞ്ഞ് കിഴക്കേ പ്ലാവിന്റടുത്തേക്ക് അവനോടി.അതെ ഇപ്പോൾ പുതിയതരം അണ്ണാനും കിളികളുമെല്ലാം ഇവിടെ വരാറുണ്ട്.ഇപ്പോൾ നാലുപാടും ചീറിപ്പായുന്ന വണ്ടിയുടെ ശബ്ദമില്ല.ശരിയാണ് ഇപ്പോഴത്തെ വായു കുറേക്കൂടി ശുദ്ധമാണ്.പ്രകൃതി ഉല്ലാസവതിയാണ്.മറ്റുള്ളവരെയെല്ലാം കൂട്ടിലാക്കിയ മനുഷ്യൻ ഇപ്പോൾ കൂട്ടിലാണല്ലോ എന്ന സന്തോഷമായിരിക്കും.ഇനിയെങ്കിലും ഇതിനെല്ലാം ഒരു മാറ്റമുണ്ടാകണം .അവൻ നിശ്ചയിച്ചു.</p>
                                       <p> നമസ്കാരം .നിങ്ങൾ ഇതുവരെ കേട്ടത് പ്രശസ്ത കഥാകൃത്ത് മുരളീധരൻ എഴുതിയ 'തിരിച്ചറിവിന്റെ പാഠങ്ങൾ'എന്ന കഥയാണ്.അടുത്ത.പരിപാടി ഉടൻ ആരംഭിക്കുന്നതാണ്.റേഡിയോയിൽനിന്നും കഥവായിച്ച സ്ത്രീയുടെ ശബ്ദം ഉയർന്നുകേട്ടു."ഉണ്ണീ”.....നീ ആ റേഡിയൊ ഓഫാക്കിയശേഷം ഊണ് കഴിക്കാൻ വന്നേ."അമ്മ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.ദാ ഇപ്പൊ വരാമ്മേ എന്ന് പറഞ്ഞ് കിഴക്കേ പ്ലാവിന്റടുത്തേക്ക് അവനോടി.അതെ ഇപ്പോൾ പുതിയതരം അണ്ണാനും കിളികളുമെല്ലാം ഇവിടെ വരാറുണ്ട്.ഇപ്പോൾ നാലുപാടും ചീറിപ്പായുന്ന വണ്ടിയുടെ ശബ്ദമില്ല.ശരിയാണ് ഇപ്പോഴത്തെ വായു കുറേക്കൂടി ശുദ്ധമാണ്.പ്രകൃതി ഉല്ലാസവതിയാണ്.മറ്റുള്ളവരെയെല്ലാം കൂട്ടിലാക്കിയ മനുഷ്യൻ ഇപ്പോൾ കൂട്ടിലാണല്ലോ എന്ന സന്തോഷമായിരിക്കും.ഇനിയെങ്കിലും ഇതിനെല്ലാം ഒരു മാറ്റമുണ്ടാകണം .അവൻ നിശ്ചയിച്ചു.</p>
{{BoxBottom1
{{BoxBottom1
| പേര്=ദേവിക.പി.  
| പേര്=ദേവിക.പി.  
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922247" എന്ന താളിൽനിന്ന് ശേഖരിച്ചത്