"നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/ലോകനന്മയ്ക്കായ് ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോകനന്മയ്ക്കായ് .... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 38: | വരി 38: | ||
| ഉപജില്ല= മേലടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= മേലടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കോഴിക്കോട് | | ജില്ല=കോഴിക്കോട് | ||
| തരം= കവിത | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:18, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകനന്മയ്ക്കായ് ....
തുരത്തിടാം കൊറോണയെ തടുത്തിടാം കൊറോണയെ ഒത്തുചേർന്ന് പൊരുതിടാം അകന്ന് നിന്ന് പൊരുതിടാം ആദരിച്ചീട നാം പാരിതിലെ സേവകരെ കാക്കിയിട്ട സോദരെയും നാം നമിച്ചീടണം അനുസരിച്ചീടണം നിർദ്ദേശങ്ങളൊക്കയും കൈ കഴുകി നേരിടാം ശുചിത്വ പാലനം വഴി ഒത്തുചേരു കൂട്ടരെ ഒരുമയോടെ നമ്മൾ പൊരുതി മുന്നേറ നാം കൊറോണയെ തുടരത്തിടാം പ്രതീക്ഷതൻ പൊൻ വെളിച്ചം പാരിടത്തിൽ തെളിക്ക നാം ലോകനന്മയ്ക്കായി നാം കരുതലോടെ മുന്നേറണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ