"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
ജീവനെടുത്തു,30 ലക്ഷത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു.ഒരാളിൽ നിന്ന് | ജീവനെടുത്തു,30 ലക്ഷത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു.ഒരാളിൽ നിന്ന് | ||
മറ്റൊരാളിലേയ്ക്ക് ഈ വൈറസ് പകരുന്നത് സാമൂഹ്യസമ്പർക്കം വഴിയാണ്. | മറ്റൊരാളിലേയ്ക്ക് ഈ വൈറസ് പകരുന്നത് സാമൂഹ്യസമ്പർക്കം വഴിയാണ്. | ||
അതിനാൽ ഇത് പകരാതിരിക്കാൻ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.പുറത്ത് പോയി | |||
അതിനാൽ ഇത് പകരാതിരിക്കാൻ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.പുറത്ത് പോയി | |||
വന്നതിനു ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുക. .കൂട്ടംകൂടിനിൽക്കാതിരിക്കുക. .ഭക്ഷണപാനീയങ്ങൾ ചെറുചൂടാക്കിയ ശേഷം മാത്രം കഴിക്കുക. | വന്നതിനു ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുക. .കൂട്ടംകൂടിനിൽക്കാതിരിക്കുക. .ഭക്ഷണപാനീയങ്ങൾ ചെറുചൂടാക്കിയ ശേഷം മാത്രം കഴിക്കുക. | ||
വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിൽ കഴിയുക,ആ വ്യക്തിയുടെ സ്രവം | വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിൽ കഴിയുക,ആ വ്യക്തിയുടെ സ്രവം | ||
വരി 26: | വരി 27: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
16:09, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം നേവൽ കൊറോണ അഥവാ കോവിഡ് 19ന് കാരണമായ വൈറസ് ആണ് സാർസ് കോവ്-2
ഇത് ചൈനയിലെ വുഹാനിൽ നിന്ന് ലോകരാജ്യങ്ങളിലാകെ പകർന്ന് രണ്ടു ലക്ഷത്തിൽ പരം ആളുകളുടെ ജീവനെടുത്തു,30 ലക്ഷത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു.ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് ഈ വൈറസ് പകരുന്നത് സാമൂഹ്യസമ്പർക്കം വഴിയാണ്. അതിനാൽ ഇത് പകരാതിരിക്കാൻ പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.പുറത്ത് പോയി വന്നതിനു ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുക. .കൂട്ടംകൂടിനിൽക്കാതിരിക്കുക. .ഭക്ഷണപാനീയങ്ങൾ ചെറുചൂടാക്കിയ ശേഷം മാത്രം കഴിക്കുക. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിൽ കഴിയുക,ആ വ്യക്തിയുടെ സ്രവം പരിശോധിച്ച ശേഷം ,വൈറസ് ബാധ ഇല്ലെങ്കിൽ നിരീക്ഷണം അവസാനിപ്പിക്കുക.പരിശോധനകളിൽ വൈറസ് ബാധ ഉണ്ടെങ്കിൽ അയാളെ നിരീക്ഷിക്കുകയും,റൂട്ട് മാപ്പ് പരിശോധിച്ച്അയാളുമായി സമ്പർക്കത്തിലായിരുന്നവരെയും ക്വാറൻൈറനിൽ ആക്കുക.ദിവസേന പരിശോധന നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തുക,മറ്റു രോഗങ്ങൾ ഉള്ളവർ,60 വയസ്സിന് മുകളിൽ ഉള്ളവർ,ഇവർക്കൊക്കെ കോവിഡ് ബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു,അതിനാൽ അധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക,അത്യാവശ്യകാര്യങ്ങൾ ക്കു മാത്രം പുറത്ത് ഇറങ്ങുക,വീട്ടിലി രുന്ന് സുരക്ഷിതരാവുക.വീർബൽ അക്ബർ ചക്രവർത്തിയോട് പറഞ്ഞതു പോലെ "ഈ സമയവും കടന്നു പോകും ",അതിനാൽ ഒന്നു കൂടി പറയുന്നു ,വീട്ടിലിരുന്ന് സുരക്ഷിതരാവുക, മാസ്ക് ധരിക്കുക,സോപ്പ്,സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുക.,സാമൂഹിക അകലം പാലിക്കുക, കൊറോണയിൽ നിന്ന് രക്ഷ നേടാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുങ്കണ്ടം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം