"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  SNL PS കൊടുവഴങ്ങ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ  
       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25228
| സ്കൂൾ കോഡ്= 25228
| ഉപജില്ല=  ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലുവ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:29, 2 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം



വന്നൊരു മഹാമാരി മനുഷ്യരാശിതൻ
നാശം വിതയ്ക്കുവാൻ
എബോളയും സാർസും കടന്നു പോയിന്നു
കോവിഡ് 19 തൻ കാലമായ്
സ്വയരക്ഷയും സാമൂഹ്യ രക്ഷയും
 ഓരോ പൗരന്റേയും ഉത്തരവാദിത്വമായ്
സാമൂഹികകലവും വ്യക്തി ശുചിത്വവും
മാസ്ക്കും ധരിച്ചു നാം പൊരുതുന്നു
ലോക്ഡൗൺ എന്ന പ്രതിഭാസവും വന്നു
മാനവർ വീടുകൾക്കുള്ളിൽ ഒതുങ്ങുവാൻ പഠിച്ചു
കോവിഡ് 19ൻ ചങ്ങലക്കണ്ണികൾ
പൊട്ടിച്ചു മുന്നേറും നാം ഓരോരുത്തരും
എങ്കിലും മർത്യ നീ ഓർക്കുക നീ നശിപ്പിക്കും
പ്രകൃതിയ്ക്ക് കൊറോണ സുഹൃത്തായ് മാറുന്നു
മർത്യനു ശത്രുവുമാകുന്നു
പ്രകൃതി തൻ ശ്വാസകോശത്തിൽ നാം
 ഏൽപ്പിച്ച ആഘാതം കുറയുന്നു.
എന്നാലോ മർത്ത്യൻ തൻ ശ്വാസകോശത്തിൽ
കൊറോണ പിടിമുറുക്കുന്നു.

കൃഷ്ണതീർത്ഥ ഇ ജി
1 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത