"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ മാഞ്ഞുപോയ ആശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<center> <poem><big>മാഞ്ഞുപോയആശ്വാസം</big> ലോകം ഭയത്താൽ കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
ആശ്വാസമെല്ലാം പോയ്മറഞ്ഞു. | ആശ്വാസമെല്ലാം പോയ്മറഞ്ഞു. | ||
</poem> </center> {{BoxBottom1 | </poem> </center> {{BoxBottom1 | ||
| പേര്= | | പേര്=ആൻഡ്രിയ സാബു | ||
| ക്ലാസ്സ്= 3 B | | ക്ലാസ്സ്= 3 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
15:20, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാഞ്ഞുപോയആശ്വാസം
ലോകം ഭയത്താൽ കിടുങ്ങി നിന്നു
വൻമഹാമാരി പിടിച്ചുകുലുക്കി;
സ്കൂളില്ല ,കടയില്ല ,വണ്ടികളില്ല
എങ്ങും വാതിലടച്ചീടുന്നു.
"കൊറോണ"യെന്ന കൊച്ചുഭീകരൻ
മരണം വിതച്ചു നടക്കുന്നു....
നെട്ടോട്ടമോടുന്നു തളരാതെ
ആശ്വാസമെല്ലാം പോയ്മറഞ്ഞു.
ആൻഡ്രിയ സാബു
|
3 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ