"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/തൊട്ടാവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
തട്ടിയുണർത്താൻ വന്നോട്ടെ  ഞാൻ
തട്ടിയുണർത്താൻ വന്നോട്ടെ  ഞാൻ
മുട്ടുയുണർത്താൻ നോക്കട്ടെ
മുട്ടുയുണർത്താൻ നോക്കട്ടെ
അയ്യോ പെണ്ണിനെ തൊട്ടാൽ  പിന്നെ
അയ്യോ പെണ്ണേ തൊട്ടാൽ  പിന്നേം
കണ്ണും പൂട്ടിയുറങ്ങും നീ
കണ്ണും പൂട്ടിയുറങ്ങും നീ
</poem></center>  
</poem></center>  

15:14, 2 മേയ് 2020-നു നിലവിലുള്ള രൂപം

തൊട്ടാവാടി

തൊട്ടാവാടിപ്പെണ്ണേ നീ
തൊട്ടാലെന്തേയുറങ്ങുന്നു
തട്ടിയുണർത്താൻ വന്നോട്ടെ ഞാൻ
മുട്ടുയുണർത്താൻ നോക്കട്ടെ
അയ്യോ പെണ്ണേ തൊട്ടാൽ പിന്നേം
കണ്ണും പൂട്ടിയുറങ്ങും നീ

ആൻ മരിയ ജിനോ
2 എ ഗവ.ന്യൂ.എൽ.പി.സ്കൂൾ പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത