"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ആരോഗ്യസംരക്ഷണത്തിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പിട്ട് കഴുകണം. ഇപ്പോൾ ലോകത്തെ മുഴുവൻ ആക്രമിച്ചിരിക്കുന്ന കൊറോണാ വൈറസിനൽ നിന്നും രക്ഷപെടാൻ ചെയ്യേണ്ട ഏറ്റവും പ്രധാനകാര്യം കൈ സോപ്പിട്ട് കഴിയുകയാണ്. സോപ്പുപതയിൽ രോഗാണുക്കൾക്ക് നിലനിൽക്കാൻ കഴിയില്ല. അതിനാൽ ഈ രോഗകാലം കഴിഞ്ഞാലും ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് നമ്മൾ ശീലമാക്കണം.  അതിലൂടെ ഒരുപാട് രോഗങ്ങളെ നമുക്ക് തടഞ്ഞുനിർത്താൻ ആകും.</p>
<p>ആരോഗ്യസംരക്ഷണത്തിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പിട്ട് കഴുകണം. ഇപ്പോൾ ലോകത്തെ മുഴുവൻ ആക്രമിച്ചിരിക്കുന്ന കൊറോണാ വൈറസിൽ നിന്നും രക്ഷപെടാൻ ചെയ്യേണ്ട ഏറ്റവും പ്രധാനകാര്യം കൈ സോപ്പിട്ട് കഴിയുകയാണ്. സോപ്പുപതയിൽ രോഗാണുക്കൾക്ക് നിലനിൽക്കാൻ കഴിയില്ല. അതിനാൽ ഈ രോഗകാലം കഴിഞ്ഞാലും ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് നമ്മൾ ശീലമാക്കണം.  അതിലൂടെ ഒരുപാട് രോഗങ്ങളെ നമുക്ക് തടഞ്ഞുനിർത്താൻ ആകും.</p>
{{BoxBottom1
{{BoxBottom1
| പേര്= നവീന കിഷോർ
| പേര്= നവീന കിഷോർ

15:13, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ആരോഗ്യസംരക്ഷണത്തിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. ദിവസവും രണ്ട് നേരം പല്ല് തേക്കുകയും കുളിക്കുകയും ചെയ്യണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പിട്ട് കഴുകണം. ഇപ്പോൾ ലോകത്തെ മുഴുവൻ ആക്രമിച്ചിരിക്കുന്ന കൊറോണാ വൈറസിൽ നിന്നും രക്ഷപെടാൻ ചെയ്യേണ്ട ഏറ്റവും പ്രധാനകാര്യം കൈ സോപ്പിട്ട് കഴിയുകയാണ്. സോപ്പുപതയിൽ രോഗാണുക്കൾക്ക് നിലനിൽക്കാൻ കഴിയില്ല. അതിനാൽ ഈ രോഗകാലം കഴിഞ്ഞാലും ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നത് നമ്മൾ ശീലമാക്കണം. അതിലൂടെ ഒരുപാട് രോഗങ്ങളെ നമുക്ക് തടഞ്ഞുനിർത്താൻ ആകും.

നവീന കിഷോർ
4 എ ഗവ.ന്യൂ.എൽ.പി.സ്കൂൾ പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം