"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:46, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തി

വൃത്തി വൃത്തി എന്നു നമ്മൾ
കേട്ടു ശീലിച്ച വാക്ക്
ശുചിത്വമുള്ള ആളുകളും
ശുചിയായീടും പരിസരവും
തോടും പുഴയും വീഥികളും
വൃത്തിയായി സൂക്ഷിക്കാം
ഫലവൃക്ഷങ്ങൾ വച്ചീടാം
പൂന്തോട്ടങ്ങൾ നിർമ്മിക്കാം
അങ്ങനെ നമ്മുടെ നാടെല്ലാം
വൃത്തിവെടിപ്പായ് കാത്തീടാം
 

സാനി സാജൻ
2 എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത