ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/മഹാമാരികളിൽ നിന്ന് രക്ഷനേടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
20505 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
   
   
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഹാമാരികളിൽ നിന്ന് രക്ഷനേടാം   പ്രകൃതിക്കായ് കൈകോർക്കാം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഹാമാരികളിൽ നിന്ന് രക്ഷനേടാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:46, 2 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരികളിൽ നിന്ന് രക്ഷനേടാം

നമ്മൾ നമ്മുടെ വീടിന് ചുറ്റും നല്ല കൃഷികൾ ഉണ്ടാക്കണം. നമ്മൾ ജൈവവളം ഉപയോഗിച്ച് നല്ല പയറും,വെണ്ടക്കയും,പടവലങ്ങയും ഒക്കെ നടണം അങ്ങനെ ചെയ്താൽ നമുക്ക് അന്യസ്ഥാനങ്ങളെ ആശ്രയിക്കണ്ട. ചുറ്റുപാടും നമ്മൾ മരങ്ങൾ നന്നായി വച്ചുപിടിപ്പിക്കണം. പരിസ്ഥിതി നമ്മൾ വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ഡെങ്കിപനി,കൊറോണ,എലിപനി,നിപ തുടങ്ങിയ മാരക അസുഖങ്ങളിൽ നിന്ന് രക്ഷനേടാം.

അമൽഷ മുഹമ്മദ്
3C ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം