"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്= ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 22: | വരി 22: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ.എം.എൽ.പി.എസ്. ഒളമതിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=18211 | | സ്കൂൾ കോഡ്=18211 | ||
| ഉപജില്ല= | | ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
12:22, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
പരിസര ശുചിത്വത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കേണ്ടതുണ്ട്. പരിസര ശുചിത്വത്തിൽ വ്യക്തി ശുചിത്വത്തിനും വളരെ അധികം പ്രാധാന്യമുണ്ട്. വ്യക്തി ശുചിത്വത്തെ കുറിച്ച് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - 1. ഭക്ഷണം കഴിക്കുന്നതിൻ്റെ മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. 2. നഖങ്ങൾ വളരുമ്പോൾ മുറിക്കുക. 3. ദിവസവും കുളിക്കുക. പരിസര ശുചിത്വത്തെ കുറിച്ച് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - 1. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത്. 2. ചപ്പുചവറുകൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത്. 3. ജലസ്രോതസുകൾ വൃത്തിയാക്കുക. 4. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നമുക്ക് രോഗങ്ങൾ ഉണ്ടാകും. നല്ല നാളേക്കു വേണ്ടി നമുക്ക് ഒന്നിച്ച് മുന്നേറാം. തീർത്ഥ .C
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം