"പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
പാട്യം ഗ്രാമപഞ്ചായത്തിലെ ചെറുവാഞ്ചേരി വില്ലേജില്‍ ചീരാറ്റ എന്ന സ്തലത്ത് സ്ഥിതി ചെയ്യുന്നു. പാട്യം ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്ന കെ പി ശ്രീധരന്‍ മാസ്റ്റര്‍ | |||
ആയിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്തെ വിജ്ഞാന വിപ്ലവത്തിന് നാന്ദി കുറിച്ച വിവിദ്യാലയം. | |||
ലിനക്സ് എന്ന പേരില്‍ വിദ്യാഭ്യാസമേഖലയില്‍ ഒരു സ്വതന്ത്ര സോഫ്റ്റവേര്‍ ഉപയോഗപ്പെടുത്തിയ കേരളത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതി ഈ സ്കൂളിന് സ്വന്തമാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||