"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| സ്കൂൾ കോഡ്=  19602
| സ്കൂൾ കോഡ്=  19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:35, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

ലോകമിന്ന് ദുഃഖത്തിലാണ്
ഞാനുമിന്ന് ദുഖത്തിലാണ്
ഒരു സുപ്രഭാതത്തിൽ,
കടയില്ല,വിദ്യാലയമില്ല
റോഡുംഇടവഴിയും,ശൂന്യമായി
വാഹനങ്ങളെല്ലാം നിശ്ചലമായി
ജോലിയില്ല, പാർട്ടിയില്ല
വിനോദസഞ്ചാരമില്ല,
കുറ്റകൃത്യങ്ങളില്ല....
ഇന്ന് ഞാൻ, വീട്ടിലിരിക്കുമ്പോൾ
അച്ഛനും അമ്മയും എൻ കളികൂട്ടുകാരായി
ചിക്കനും, ബീഫും കഴിച്ച എനിക്കിന്ന്,
ചക്കയും ചക്കക്കുരുവും പുതു വിഭവമായി.
കൊലയാളിയാകുന്ന കോവിഡിനെതിരെ,
വീട്ടിലിരുന്ന് പ്രതിരോധിക്കാം,
ലോകമേ നമുക്കൊരുമിക്കാം,
ഈ മഹാമാരിക്കെതിരെ
 

ഫാത്തിമ നഫ്‍ല ഇ പി
4B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത